പോര് (poru)
Material type: TextPublication details: kottayam DC books 2023Edition: 2Description: 188 pISBN: 9789356435490Subject(s): malayalam novelDDC classification: M894.8123 Summary: മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാൾ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മിൽ. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയിൽ സംഭവിച്ചതെന്ത്? അർത്ഥപൂർണമായ മൗനങ്ങൾ ഇതിഹാസത്തിൽ അവശേഷിപ്പിച്ച വിടവുകളിൽ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിൽനിന്ന് മറ്റൊരു മികവുറ്റ രചന.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M894.8123 RAJ/P (Browse shelf (Opens below)) | Checked out to RAJESH K. (9069) | 11/10/2024 | 68414 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.8123 PVK/E ഏക് താര | M894.8123 RAH/S സുബർക്കത്തിന്റെ അവകാശികൾ (Subarkkathinte avakashikal) | M894.8123 RAJ/P പരസ്യജീവിതം ( Parasya jeevitham) | M894.8123 RAJ/P പോര് (poru) | M894.8123 RAM/V വക്കീൽ കഥകൾ (Vakkeel kadhakal) | M894.8123 RAM/S സുഗന്ധി എന്ന ആണ്ടാൾ ദേവനായകി | M894.8123 SAB/L ലായം (Layam) |
മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാൾ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മിൽ. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയിൽ സംഭവിച്ചതെന്ത്? അർത്ഥപൂർണമായ മൗനങ്ങൾ ഇതിഹാസത്തിൽ അവശേഷിപ്പിച്ച വിടവുകളിൽ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിൽനിന്ന് മറ്റൊരു മികവുറ്റ രചന.
There are no comments on this title.