പോര് (poru)

By: രാജീവ് ശിവശങ്കർ (Rajeev sivasankar)Material type: TextTextPublication details: kottayam DC books 2023Edition: 2Description: 188 pISBN: 9789356435490Subject(s): malayalam novelDDC classification: M894.8123 Summary: മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാൾ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മിൽ. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയിൽ സംഭവിച്ചതെന്ത്? അർത്ഥപൂർണമായ മൗനങ്ങൾ ഇതിഹാസത്തിൽ അവശേഷിപ്പിച്ച വിടവുകളിൽ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിൽനിന്ന് മറ്റൊരു മികവുറ്റ രചന.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M894.8123 RAJ/P (Browse shelf (Opens below)) Checked out to RAJESH K. (9069) 11/10/2024 68414

മഗധയുടെ തലസ്ഥാനമായ ഗിരിവ്രജത്തിന് ആവേശവും ആഘോഷവുമായി 14 നാൾ നീണ്ടൊരു പോര്- ഭീമസേനനും ജരാസന്ധനും തമ്മിൽ. ഹിഡിംബനെയും ബകനെയും അനായാസം അവസാനിപ്പിച്ച ഭീമന് ജരാസന്ധനെ അത്രവേഗം പരാജയപ്പെടുത്താനാവാഞ്ഞതെന്തുകൊണ്ട്? രണ്ട് അതിശക്തന്മാർ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ അണിയറയിൽ സംഭവിച്ചതെന്ത്? അർത്ഥപൂർണമായ മൗനങ്ങൾ ഇതിഹാസത്തിൽ അവശേഷിപ്പിച്ച വിടവുകളിൽ ഭാവനകൊണ്ടൊരു വിളവെടുപ്പ്. മഹാഭാരതത്തെ അവലംബിച്ച് കലിപാകം, നാഗഫണം എന്നീ നോവലുകളെഴുതിയ രാജീവ് ശിവശങ്കറിൽനിന്ന് മറ്റൊരു മികവുറ്റ രചന.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha