പഞ്ചകൈലാസങ്ങളിലൂടെ (Panchakailasangaliloode)
Material type: TextPublication details: Kottayam DC Books 2023Description: 415 pISBN: 9789357329514Subject(s): Five Kailasas | himalayan mountains | Lord SivaDDC classification: M915.49604 Summary: കൈലാസപർവ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചൽപ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവർ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളിൽ നിഗൂഢതയും സാഹസികതയും ഒത്തുചേരുന്നു. കൈലാസങ്ങളിലെ ഓരോ കാഴ്ചയും മഞ്ഞുമൂടിയ മലനിരകളും കുത്തനെയുള്ള വഴികളും ശരീരം മരവിക്കുന്ന തണുപ്പും ഈ കൃതി വായിക്കുന്ന വായനക്കാർക്ക് അനുഭവപ്പെടും എന്നത് തീർച്ചയാണ്.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Kannur University Central Library Stack | Stack | M915.49604 CHA/P (Browse shelf (Opens below)) | Available | 68424 |
Browsing Kannur University Central Library shelves, Shelving location: Stack, Collection: Stack Close shelf browser (Hides shelf browser)
M915.04 VEN/V വഴിവിട്ട യാത്രകൾ (vazhivitta yathrakal) | M915.04 YAT യാത്ര: യാത്രാനുഭാവക്കുറിപ്പുകളുടെ സമാഹാരം | M915.04 ZAC/T തപോവന യാത്ര (Thapovana yathra) | M915.49604 CHA/P പഞ്ചകൈലാസങ്ങളിലൂടെ (Panchakailasangaliloode) | M920 AJA/O ഓർമ്മകൾക്കെന്തു സുഗന്ധം (Ormakalkkenthu sugandham) | M920 CHA ചായങ്ങൾ (Chayangal) | M920 IND/W വാട്ടർബോഡി: വെള്ളം കൊണ്ടുള്ള ആത്മകഥ (Water body: vellam kondulla aathmakadha) |
കൈലാസപർവ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചൽപ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവർ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളിൽ നിഗൂഢതയും സാഹസികതയും ഒത്തുചേരുന്നു. കൈലാസങ്ങളിലെ ഓരോ കാഴ്ചയും മഞ്ഞുമൂടിയ മലനിരകളും കുത്തനെയുള്ള വഴികളും ശരീരം മരവിക്കുന്ന തണുപ്പും ഈ കൃതി വായിക്കുന്ന വായനക്കാർക്ക് അനുഭവപ്പെടും എന്നത് തീർച്ചയാണ്.
There are no comments on this title.