ചന്ദ്രഹാസ് (Chandrahas)

പഞ്ചകൈലാസങ്ങളിലൂടെ (Panchakailasangaliloode) - Kottayam DC Books 2023 - 415 p.

കൈലാസപർവ്വതങ്ങളിലെ അഞ്ച് വ്യത്യസ്ത ഉത്തുംഗശൃംഗങ്ങളായ ആദികൈലാസം, ഹിമാചൽപ്രദേശിന്റെ പലഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന മണിമഹേഷ് കൈലാസം, കിന്നർ കൈലാസം, ശ്രീഖണ്ഡ് മഹാദേവ് കൈലാസം, മാനസരോവർ കൈലാസം എന്നിവിടങ്ങളിലൂടെ നടത്തിയ യാത്ര. ആത്മീയമായ ഈ പാതകളിൽ നിഗൂഢതയും സാഹസികതയും ഒത്തുചേരുന്നു. കൈലാസങ്ങളിലെ ഓരോ കാഴ്ചയും മഞ്ഞുമൂടിയ മലനിരകളും കുത്തനെയുള്ള വഴികളും ശരീരം മരവിക്കുന്ന തണുപ്പും ഈ കൃതി വായിക്കുന്ന വായനക്കാർക്ക് അനുഭവപ്പെടും എന്നത് തീർച്ചയാണ്.


9789357329514


Five Kailasas
himalayan mountains
Lord Siva

M915.49604 / CHA/P
Managed by HGCL Team

Powered by Koha