സത്യജിത് റായിയുടെ ലോകം (Sathyajith Rayiyude lokam)

By: വിജയകൃഷ്ണന്‍ (Vijayakrishnan)Material type: TextTextPublication details: Kozhikode Mathrubhoomi books 2024ISBN: 9789359623924Subject(s): film reviewDDC classification: M791.4375092 Summary: സത്യജിത് റായിയുടെ സിനിമ കണ്ടിട്ടില്ല എങ്കില്‍ സൂര്യനെയും ചന്ദ്രനെയും കാണാതെ ജീവിക്കുന്നു എന്നാണര്‍ത്ഥം. -അകിരാ കുറാസോവ ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാ പ്രതിഭകളിലൊരാളായി ജീവിതകാലത്തുതന്നെ ആദരിക്കപ്പെട്ട സത്യജിത് റായിയെക്കുറിച്ച്ബംഗാളി ഒഴികെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതിയാണ് വിജയകൃഷ്ണന്റെ ‘സത്യജിത് റായിയുടെ ലോകം.’ യൂറോപ്യന്‍നിരൂപകരുടെ നിഗമനങ്ങളെ അന്ധമായി പിന്തുടരാതെ സ്വകീയമായ രീതിയില്‍, തികച്ചും ഭാരതീയമായൊരു കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ പുസ്തകം സത്യജിത് റായിയുടെ ആരാധകര്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കുമെന്നപോലെ ചലച്ചിത്രകലയുടെ വിദ്യാര്‍ത്ഥികള്‍ക്കും ഒഴിവാക്കാനാവില്ല. അനശ്വരനായ ഒരിന്ത്യന്‍ ചലച്ചിത്രകാരനുള്ള മലയാളത്തിന്റെ പ്രണാമവും കൂടിയാണ് ഈ പുസ്തകം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Stack
Stack M791.4375092 VIJ/S (Browse shelf (Opens below)) Available 68359

സത്യജിത് റായിയുടെ സിനിമ കണ്ടിട്ടില്ല എങ്കില്‍ സൂര്യനെയും ചന്ദ്രനെയും കാണാതെ ജീവിക്കുന്നു എന്നാണര്‍ത്ഥം.
-അകിരാ കുറാസോവ ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാ പ്രതിഭകളിലൊരാളായി ജീവിതകാലത്തുതന്നെ
ആദരിക്കപ്പെട്ട സത്യജിത് റായിയെക്കുറിച്ച്ബംഗാളി ഒഴികെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതിയാണ് വിജയകൃഷ്ണന്റെ ‘സത്യജിത് റായിയുടെ ലോകം.’ യൂറോപ്യന്‍നിരൂപകരുടെ നിഗമനങ്ങളെ അന്ധമായി
പിന്തുടരാതെ സ്വകീയമായ രീതിയില്‍, തികച്ചും ഭാരതീയമായൊരു കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ പുസ്തകം സത്യജിത് റായിയുടെ ആരാധകര്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കുമെന്നപോലെ ചലച്ചിത്രകലയുടെ വിദ്യാര്‍ത്ഥികള്‍ക്കും
ഒഴിവാക്കാനാവില്ല. അനശ്വരനായ ഒരിന്ത്യന്‍ ചലച്ചിത്രകാരനുള്ള മലയാളത്തിന്റെ പ്രണാമവും കൂടിയാണ് ഈ പുസ്തകം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha