സത്യജിത് റായിയുടെ ലോകം (Sathyajith Rayiyude lokam) (Record no. 76452)

000 -LEADER
fixed length control field 02269nam a2200133 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789359623924
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M791.4375092
Item number VIJ/S
100 ## - MAIN ENTRY--AUTHOR NAME
Personal name വിജയകൃഷ്ണന്‍ (Vijayakrishnan)
245 ## - TITLE STATEMENT
Title സത്യജിത് റായിയുടെ ലോകം (Sathyajith Rayiyude lokam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode
Name of publisher Mathrubhoomi books
Year of publication 2024
520 ## - SUMMARY, ETC.
Summary, etc സത്യജിത് റായിയുടെ സിനിമ കണ്ടിട്ടില്ല എങ്കില്‍ സൂര്യനെയും ചന്ദ്രനെയും കാണാതെ ജീവിക്കുന്നു എന്നാണര്‍ത്ഥം.<br/>-അകിരാ കുറാസോവ ചലച്ചിത്രകലയിലെ എക്കാലത്തെയും മഹാ പ്രതിഭകളിലൊരാളായി ജീവിതകാലത്തുതന്നെ<br/>ആദരിക്കപ്പെട്ട സത്യജിത് റായിയെക്കുറിച്ച്ബംഗാളി ഒഴികെയുള്ള ഇന്ത്യന്‍ ഭാഷകളിലെ ആദ്യകൃതിയാണ് വിജയകൃഷ്ണന്റെ ‘സത്യജിത് റായിയുടെ ലോകം.’ യൂറോപ്യന്‍നിരൂപകരുടെ നിഗമനങ്ങളെ അന്ധമായി<br/>പിന്തുടരാതെ സ്വകീയമായ രീതിയില്‍, തികച്ചും ഭാരതീയമായൊരു കാഴ്ചപ്പാടില്‍ എഴുതപ്പെട്ട ഈ പുസ്തകം സത്യജിത് റായിയുടെ ആരാധകര്‍ക്കും ചലച്ചിത്രാസ്വാദകര്‍ക്കുമെന്നപോലെ ചലച്ചിത്രകലയുടെ വിദ്യാര്‍ത്ഥികള്‍ക്കും<br/>ഒഴിവാക്കാനാവില്ല. അനശ്വരനായ ഒരിന്ത്യന്‍ ചലച്ചിത്രകാരനുള്ള മലയാളത്തിന്റെ പ്രണാമവും കൂടിയാണ് ഈ പുസ്തകം.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term film review
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 06/08/2024 270.00 M791.4375092 VIJ/S 68359 BK
Managed by HGCL Team

Powered by Koha