പാർത്ഥിപൻ കനവ് (Parthipan kanavu)

By: കൽക്കി കൃഷ്ണമൂർത്തി (Kalkki Krishnamoorthi)Material type: TextTextPublication details: Kottayam DC Books 2023Description: 400 pISBN: 978935732405Subject(s): Tamil novelDDC classification: M894.8113 Summary: കൽക്കി എന്ന ഇതിഹാസകാരനെ തമിഴ് സാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ ചരിത്രാഖ്യായിക. പൊന്നിയിൻ ശെൽവനും ശിവകാമിയിൻ ശപഥവും എഴുതുന്നതിനുമുമ്പ് കൽക്കിയുടെ തൂലിക തമിഴകത്തിന്റെ ഹൃദയത്തിലെഴുതിയിട്ട ലക്ഷണമൊത്ത നോവൽ. നാശോന്മുഖമായ ചോളദേശവും അനന്തവിസ്തൃതമായ പല്ലവസാമ്രാജ്യവും കഥാപശ്ചാത്തലങ്ങളാകുന്ന ഈ നോവൽ പറയുന്നത് ആറാം നൂറ്റാണ്ടിലെ തമിഴകത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രമാണ്. അക്ഷരങ്ങളാൽ അത്ഭുതം കാട്ടുന്ന, വർണ്ണനകളാൽ വിസ്മയിപ്പിക്കുന്ന കൽക്കിയുടെ ഏറ്റവും മികച്ച കൃതിയാണ് പാർത്ഥിപൻ കനവ്. പരിഭാഷ : ബാബുരാജ് കളമ്പൂർ മൂലകൃതിയിൽ നിന്നും പൂർണ്ണരൂപത്തിലുണ്ടായ ഏക വിവർത്തനം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

translated to Malayalam from Tamil

കൽക്കി എന്ന ഇതിഹാസകാരനെ തമിഴ് സാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ ചരിത്രാഖ്യായിക. പൊന്നിയിൻ ശെൽവനും ശിവകാമിയിൻ ശപഥവും എഴുതുന്നതിനുമുമ്പ് കൽക്കിയുടെ തൂലിക തമിഴകത്തിന്റെ ഹൃദയത്തിലെഴുതിയിട്ട ലക്ഷണമൊത്ത നോവൽ. നാശോന്മുഖമായ ചോളദേശവും അനന്തവിസ്തൃതമായ പല്ലവസാമ്രാജ്യവും കഥാപശ്ചാത്തലങ്ങളാകുന്ന ഈ നോവൽ പറയുന്നത് ആറാം നൂറ്റാണ്ടിലെ തമിഴകത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രമാണ്. അക്ഷരങ്ങളാൽ അത്ഭുതം കാട്ടുന്ന, വർണ്ണനകളാൽ വിസ്മയിപ്പിക്കുന്ന കൽക്കിയുടെ ഏറ്റവും മികച്ച കൃതിയാണ് പാർത്ഥിപൻ കനവ്. പരിഭാഷ : ബാബുരാജ് കളമ്പൂർ മൂലകൃതിയിൽ നിന്നും പൂർണ്ണരൂപത്തിലുണ്ടായ ഏക വിവർത്തനം

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha