പാർത്ഥിപൻ കനവ് (Parthipan kanavu) (Record no. 76446)

000 -LEADER
fixed length control field 02033nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 978935732405
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8113
Item number KAL/P
100 ## - MAIN ENTRY--AUTHOR NAME
Personal name കൽക്കി കൃഷ്ണമൂർത്തി (Kalkki Krishnamoorthi)
245 ## - TITLE STATEMENT
Title പാർത്ഥിപൻ കനവ് (Parthipan kanavu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 400 p.
500 ## - GENERAL NOTE
General note translated to Malayalam from Tamil
520 ## - SUMMARY, ETC.
Summary, etc കൽക്കി എന്ന ഇതിഹാസകാരനെ തമിഴ് സാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ ചരിത്രാഖ്യായിക. പൊന്നിയിൻ ശെൽവനും ശിവകാമിയിൻ ശപഥവും എഴുതുന്നതിനുമുമ്പ് കൽക്കിയുടെ തൂലിക തമിഴകത്തിന്റെ ഹൃദയത്തിലെഴുതിയിട്ട ലക്ഷണമൊത്ത നോവൽ. നാശോന്മുഖമായ ചോളദേശവും അനന്തവിസ്തൃതമായ പല്ലവസാമ്രാജ്യവും കഥാപശ്ചാത്തലങ്ങളാകുന്ന ഈ നോവൽ പറയുന്നത് ആറാം നൂറ്റാണ്ടിലെ തമിഴകത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രമാണ്. അക്ഷരങ്ങളാൽ അത്ഭുതം കാട്ടുന്ന, വർണ്ണനകളാൽ വിസ്മയിപ്പിക്കുന്ന കൽക്കിയുടെ ഏറ്റവും മികച്ച കൃതിയാണ് പാർത്ഥിപൻ കനവ്. പരിഭാഷ : ബാബുരാജ് കളമ്പൂർ മൂലകൃതിയിൽ നിന്നും പൂർണ്ണരൂപത്തിലുണ്ടായ ഏക വിവർത്തനം<br/>
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Tamil novel
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Stack 05/08/2024 399.00 M894.8113 KAL/P 68426 BK
Managed by HGCL Team

Powered by Koha