തമിഴ്പ്പാവ (Thamizhppava)

By: വിജയലക്ഷ്മി (Vijayalakshmi)Publication details: കോട്ടയം: ഡി.സി. ബുക്സ്, 2023Description: 135pISBN: 9789357323550Subject(s): Malayalam poemDDC classification: M894.8121 Summary: 'നീർമാതളത്തിന്റെ ചില്ലമേൽ ആതിരാപ്പാൽനിലാച്ചോല വീഴുമ്പോൾ, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോൾ, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേൽക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.'' -വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്‌നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകൾ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Malayalam Collection M894.8121 VIJ/T (Browse shelf (Opens below)) Available 68436

'നീർമാതളത്തിന്റെ ചില്ലമേൽ ആതിരാപ്പാൽനിലാച്ചോല വീഴുമ്പോൾ, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോൾ, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേൽക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.'' -വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്‌നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകൾ.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha