വിജയലക്ഷ്മി (Vijayalakshmi)

തമിഴ്പ്പാവ (Thamizhppava) - കോട്ടയം: ഡി.സി. ബുക്സ്, 2023. - 135p.

'നീർമാതളത്തിന്റെ ചില്ലമേൽ ആതിരാപ്പാൽനിലാച്ചോല വീഴുമ്പോൾ, പിച്ചനടന്നൊരീ മണ്ണിന്റെ മഞ്ചാടി മുത്തും പവിഴമാകുമ്പോൾ, നീലച്ചിറകാലളന്ന ചിദാകാശ ദൂരം മറന്നിളവേൽക്കാം, ജാലകം താരകത്താലമാക്കും പാതിരാവിന്റെ താരാട്ടിലാടാം.'' -വിജയലക്ഷ്മിയുടെ ഏറ്റവും പുതിയ 65 കവിതകളുടെ സമാഹാരം. ഏറ്റവും പ്രിയമുള്ള ഏകാകിതയ്ക്ക്, യക്ഷി, ഒരു പാതിരാക്കാഴ്ച, സ്വപ്‌നസഞ്ചാരി, അക്കിത്തം, ശിലാദേവാലയം, നീയറിയാതെ, മാന്ത്രികന്റെ പാവ തുടങ്ങിയ കവിതകൾ.

9789357323550


Malayalam poem

M894.8121 / VIJ/T
Managed by HGCL Team

Powered by Koha