മൃഗകലാപങ്ങൾ (Mrigakalaapangal)

By: മഹ്മൂദ് കൂരിയ (Mahmood Kooria)Material type: TextTextPublication details: Kozhikode: Mathrubhumi Books 2023Description: 192pISBN: 9788119164950Subject(s): History of Kerala/Malabar | Study of Animal Involvement in riotsDDC classification: MC954.83 Summary: മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളിൽ കടന്നുവരാറുള്ള മലബാർസമരങ്ങൾ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തിൽ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു. കുതിരകൾ, ആനകൾ, കഴുതകൾ, നായകൾ, കന്നുകാലികൾ തുടങ്ങി ആധുനിക കേരളസമൂഹ സൃഷ്ടിയിൽ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കിൽ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങൾ ചരിത്രത്തിൽനിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്നു. നായകരും പ്രതിനായകരുമില്ലാതെ, മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയിൽ കാര്യമായ മാറ്റങ്ങൾക്കും പുതുചിന്തകൾക്കും വഴിയൊരുക്കും
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
MC MC Kannur University Central Library
Malabar Collection
Stack MC954.83 MAH/M (Browse shelf (Opens below)) Not for loan 68330

മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളിൽ കടന്നുവരാറുള്ള മലബാർസമരങ്ങൾ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തിൽ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു. കുതിരകൾ, ആനകൾ, കഴുതകൾ, നായകൾ, കന്നുകാലികൾ തുടങ്ങി ആധുനിക കേരളസമൂഹ
സൃഷ്ടിയിൽ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കിൽ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങൾ ചരിത്രത്തിൽനിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്നു. നായകരും പ്രതിനായകരുമില്ലാതെ, മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയിൽ കാര്യമായ മാറ്റങ്ങൾക്കും പുതുചിന്തകൾക്കും വഴിയൊരുക്കും

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha