മൃഗകലാപങ്ങൾ (Mrigakalaapangal) (Record no. 76330)

000 -LEADER
fixed length control field 02279nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9788119164950
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number MC954.83
Item number MAH/M
100 ## - MAIN ENTRY--AUTHOR NAME
Personal name മഹ്മൂദ് കൂരിയ (Mahmood Kooria)
245 ## - TITLE STATEMENT
Title മൃഗകലാപങ്ങൾ (Mrigakalaapangal)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode:
Name of publisher Mathrubhumi Books
Year of publication 2023
300 ## - PHYSICAL DESCRIPTION
Number of Pages 192p.
520 ## - SUMMARY, ETC.
Summary, etc മൃഗജീവിതങ്ങളെ ചരിത്രാഖ്യാനത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരുന്ന കൃതി. വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളോടെ ചരിത്രപാഠങ്ങളിൽ കടന്നുവരാറുള്ള മലബാർസമരങ്ങൾ മുഖ്യമായെടുത്ത്, യുദ്ധമുഖങ്ങളിലും മനുഷ്യജീവിതത്തിൽ പൊതുവേയും മൃഗങ്ങളുടെ പങ്കാളിത്തവും പ്രാധാന്യവും വിശകലനം ചെയ്യുന്നു. കുതിരകൾ, ആനകൾ, കഴുതകൾ, നായകൾ, കന്നുകാലികൾ തുടങ്ങി ആധുനിക കേരളസമൂഹ<br/>സൃഷ്ടിയിൽ മറ്റേതു തൊഴിലാളിവിഭാഗത്തെപ്പോലെയോ അല്ലെങ്കിൽ അതിലേറെയോ പങ്കുവഹിച്ചിട്ടുള്ള മൃഗവിഭാഗങ്ങൾ ചരിത്രത്തിൽനിന്നും പുറന്തള്ളപ്പെട്ടതെങ്ങനെയെന്ന് അന്വേഷിക്കുന്നു. നായകരും പ്രതിനായകരുമില്ലാതെ, മൃഗങ്ങളെ കേന്ദ്രസ്ഥാനത്ത് കൊണ്ടുവരുന്ന ഈ പുസ്തകം കേരളചരിത്രരചനയിൽ കാര്യമായ മാറ്റങ്ങൾക്കും പുതുചിന്തകൾക്കും വഴിയൊരുക്കും
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term History of Kerala/Malabar
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Study of Animal Involvement in riots
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type MC
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Holdings
Damaged status Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
  Stack Kannur University Central Library Kannur University Central Library Malabar Collection 12/07/2024 310.00 MC954.83 MAH/M 68330 MC
Managed by HGCL Team

Powered by Koha