യെല്ലൂരം (Yellooram)

By: സന്തോഷ്, വി ആർ (Santhosh, V R)Publication details: Kozhikode : Mathrubhumi Books, 2022Description: 112pISBN: 9789355494542Subject(s): Malayalam novel | Malayalam literatureDDC classification: M894.8123 Summary: നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. വായനക്കാരെ കാമനകളുടെ വന്യതയിലേക്ക് വലിച്ചെടുക്കാതെ അധികാരരൂപങ്ങളെ വ്യക്തമാക്കുന്ന ഭാഷ, വ്യത്യസ്തമായ വഴിയിലൂടെ സഞ്ചരിക്കുന്ന ഈ നോവലിനെ അടയാളപ്പെടുത്തുന്നു. കവി വി.ആര്‍. സന്തോഷിന്റെ ആദ്യ നോവല്‍
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.8123 SAN/Y (Browse shelf (Opens below)) Available 58601

നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. വായനക്കാരെ കാമനകളുടെ വന്യതയിലേക്ക് വലിച്ചെടുക്കാതെ അധികാരരൂപങ്ങളെ വ്യക്തമാക്കുന്ന ഭാഷ, വ്യത്യസ്തമായ വഴിയിലൂടെ
സഞ്ചരിക്കുന്ന ഈ നോവലിനെ അടയാളപ്പെടുത്തുന്നു.

കവി വി.ആര്‍. സന്തോഷിന്റെ ആദ്യ നോവല്‍

There are no comments on this title.

to post a comment.

Powered by Koha