യെല്ലൂരം (Yellooram) (Record no. 76086)

000 -LEADER
fixed length control field 01969 a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789355494542
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M894.8123
Item number SAN/Y
100 ## - MAIN ENTRY--AUTHOR NAME
Personal name സന്തോഷ്, വി ആർ (Santhosh, V R)
245 ## - TITLE STATEMENT
Title യെല്ലൂരം (Yellooram)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kozhikode :
Name of publisher Mathrubhumi Books,
Year of publication 2022.
300 ## - PHYSICAL DESCRIPTION
Number of Pages 112p. :
520 ## - SUMMARY, ETC.
Summary, etc നീതിയുടെ വെളിച്ചങ്ങള്‍ അന്യംനിന്ന, സ്ത്രീവിരുദ്ധവും ജാതീയതയാല്‍ അന്ധവും, മതാത്മകത തൊട്ടുതീണ്ടാത്തതെങ്കിലും ശിഥിലീകരിക്കപ്പെട്ട ആത്മീയത വലയംചെയ്യുന്നതുമായ യെല്ലൂരത്തിന്റെ ചരിത്രം. വസ്തുനിഷ്ഠമോ ആത്മനിഷ്ഠമോ എന്നു വേര്‍തിരിക്കാനാകാത്ത യാഥാര്‍ത്ഥ്യങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന യെല്ലൂരം നിവാസികളുടെ മിത്തുകളുടെയും ജീവിതാനുഭവങ്ങളുടെയും ഭൂപടം ഈ കൃതി വരച്ചിടുന്നു. വായനക്കാരെ കാമനകളുടെ വന്യതയിലേക്ക് വലിച്ചെടുക്കാതെ അധികാരരൂപങ്ങളെ വ്യക്തമാക്കുന്ന ഭാഷ, വ്യത്യസ്തമായ വഴിയിലൂടെ<br/>സഞ്ചരിക്കുന്ന ഈ നോവലിനെ അടയാളപ്പെടുത്തുന്നു.<br/><br/>കവി വി.ആര്‍. സന്തോഷിന്റെ ആദ്യ നോവല്‍
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam novel
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Malayalam literature
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 19/03/2024 170.00 M894.8123 SAN/Y 58601 BK

Powered by Koha