നെതോച്ക നെസ്‌വനോവ ( Netochika Nezvanova)

By: ഫയദോർ ദസ്തയേവ്സ്കി (Dostoevsky, Fyodor)Contributor(s): Maruthur purushothaman (Tr.)Material type: TextTextPublication details: Thrissur Ivory books 2021Description: 220 pISBN: 9789391293383Subject(s): Russian novelDDC classification: M843 Summary: ദസ്തയേവ്സ്ക്കിയുടെ അപൂർണമായൊരു നോവലാണ് നെതോ ച്കാ നസ്വനോവ എങ്കിലും ഒരർത്ഥത്തിൽ പൂർണവുമാണ് . കാരണം 1848 ൽ എഴുതാൻ തുടങ്ങിയ ഈ നോവലിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായിത്തന്നെ നെതോ ച്കയുടെ ബാല്യ കൗമാര ജീവിത കഥ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കു കടക്കുന്ന ഒരു പെൺകുട്ടിയുടെ മാനസികവും ധാർമ്മികവുമായ വെല്ലുവിളികൾ വിവരിക്കുന്ന ഈ നോവൽ . ദസ്തയേവ സ്ക്കിയുടെ സാഹിത്യ പരമായൊരു പ്രഖ്യാപനമായികൂടി നിരൂപകർ വിലയിരുത്തുന്നുണ്ട് . അക്കാലത്തു സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് നടന്ന സജീവമായ ചർച്ചകളിൽ , പ്രതിഭയും ഇലച്ഛാശക്തിയുമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമവും നമുക്ക് ഈ നോവലിൽ കാണാം
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M843 HUG/D (Browse shelf (Opens below)) Available 58577

ദസ്തയേവ്സ്ക്കിയുടെ അപൂർണമായൊരു നോവലാണ് നെതോ ച്കാ നസ്വനോവ എങ്കിലും ഒരർത്ഥത്തിൽ പൂർണവുമാണ് . കാരണം 1848 ൽ എഴുതാൻ തുടങ്ങിയ ഈ നോവലിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായിത്തന്നെ നെതോ ച്കയുടെ ബാല്യ കൗമാര ജീവിത കഥ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കു കടക്കുന്ന ഒരു പെൺകുട്ടിയുടെ മാനസികവും ധാർമ്മികവുമായ വെല്ലുവിളികൾ വിവരിക്കുന്ന ഈ നോവൽ . ദസ്തയേവ സ്ക്കിയുടെ സാഹിത്യ പരമായൊരു പ്രഖ്യാപനമായികൂടി നിരൂപകർ വിലയിരുത്തുന്നുണ്ട് . അക്കാലത്തു സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് നടന്ന സജീവമായ ചർച്ചകളിൽ , പ്രതിഭയും ഇലച്ഛാശക്തിയുമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമവും നമുക്ക് ഈ നോവലിൽ കാണാം

There are no comments on this title.

to post a comment.

Powered by Koha