നെതോച്ക നെസ്വനോവ ( Netochika Nezvanova) (Record no. 75999)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02367nam a2200157 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789391293383 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M843 |
Item number | DOS/N |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | ഫയദോർ ദസ്തയേവ്സ്കി (Dostoevsky, Fyodor) |
245 ## - TITLE STATEMENT | |
Title | നെതോച്ക നെസ്വനോവ ( Netochika Nezvanova) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Thrissur |
Name of publisher | Ivory books |
Year of publication | 2021 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 220 p. |
520 ## - SUMMARY, ETC. | |
Summary, etc | ദസ്തയേവ്സ്ക്കിയുടെ അപൂർണമായൊരു നോവലാണ് നെതോ ച്കാ നസ്വനോവ എങ്കിലും ഒരർത്ഥത്തിൽ പൂർണവുമാണ് . കാരണം 1848 ൽ എഴുതാൻ തുടങ്ങിയ ഈ നോവലിൽ സൈബീരിയയിലേക്ക് നാടുകടത്തപ്പെടുന്നതിന് മുമ്പായിത്തന്നെ നെതോ ച്കയുടെ ബാല്യ കൗമാര ജീവിത കഥ പൂർത്തിയാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ബാല്യത്തിൽ നിന്നു കൗമാരത്തിലേക്കു കടക്കുന്ന ഒരു പെൺകുട്ടിയുടെ മാനസികവും ധാർമ്മികവുമായ വെല്ലുവിളികൾ വിവരിക്കുന്ന ഈ നോവൽ . ദസ്തയേവ സ്ക്കിയുടെ സാഹിത്യ പരമായൊരു പ്രഖ്യാപനമായികൂടി നിരൂപകർ വിലയിരുത്തുന്നുണ്ട് . അക്കാലത്തു സമൂഹത്തിൽ സ്ത്രീകളുടെ പങ്കിനെക്കുറിച്ച് നടന്ന സജീവമായ ചർച്ചകളിൽ , പ്രതിഭയും ഇലച്ഛാശക്തിയുമുള്ള സ്ത്രീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയമായ ചില കാഴ്ചപ്പാടുകൾ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിൻ്റെ ശ്രമവും നമുക്ക് ഈ നോവലിൽ കാണാം |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | Russian novel |
700 ## - ADDED ENTRY--PERSONAL NAME | |
Personal name | Maruthur purushothaman (Tr.) |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Collection code | Home library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|
Malayalam Collection | Kannur University Central Library | Malayalam | 04/12/2023 | 300.00 | M843 HUG/D | 58577 | BK |