കാഥികന്റെ കല (Kadhikante kala)

By: വാസുദേവൻ നായർ എം ടി (Vasudevan Nair, M T)Material type: TextTextPublication details: Thrissur Current books 1984Description: 84 pISBN: 9788122612325DDC classification: M894.812309 Summary: കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവര്‍ക്ക് ഒരു കൈപ്പുസ്തകം. മലയാളത്തിന്റെ വലിയ കഥാകാരന്‍ കഥയുടെ സൗന്ദര്യ ശാസ്ത്രം തെളിഞ്ഞ ഭാഷയില്‍ എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തില്‍. കഥയെഴുത്തിന്റെ കല ഇത്രമാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാര്‍ത്ഥ എഴുത്തുകാരനു മാത്രം കഴിയുന്ന അത്യധികമായ ആത്മാര്‍ത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK Kannur University Central Library
Malayalam
Stack M894.812309 VAS/K (Browse shelf (Opens below)) Available 58624

കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവര്‍ക്ക് ഒരു കൈപ്പുസ്തകം. മലയാളത്തിന്റെ വലിയ കഥാകാരന്‍ കഥയുടെ സൗന്ദര്യ ശാസ്ത്രം തെളിഞ്ഞ ഭാഷയില്‍ എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തില്‍. കഥയെഴുത്തിന്റെ കല ഇത്രമാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാര്‍ത്ഥ എഴുത്തുകാരനു മാത്രം കഴിയുന്ന അത്യധികമായ ആത്മാര്‍ത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.

There are no comments on this title.

to post a comment.

Powered by Koha