വാസുദേവൻ നായർ എം ടി (Vasudevan Nair, M T)

കാഥികന്റെ കല (Kadhikante kala) - Thrissur Current books 1984 - 84 p.

കഥ കൊണ്ട് കാലത്തെ ജയിക്കാനുറച്ചവര്‍ക്ക് ഒരു കൈപ്പുസ്തകം. മലയാളത്തിന്റെ വലിയ കഥാകാരന്‍ കഥയുടെ സൗന്ദര്യ ശാസ്ത്രം തെളിഞ്ഞ ഭാഷയില്‍ എഴുതിയിരിക്കുകയാണ് ഈ പുസ്തകത്തില്‍. കഥയെഴുത്തിന്റെ കല ഇത്രമാത്രം വ്യക്തതയോടെ അവതരിപ്പിച്ച ഒരു പുസ്തകം മലയാളത്തിലില്ല. എഴുത്തിനെ ജൈവവ്യവസ്ഥയുടെ ഭാഗമാക്കിയ ഒരു യഥാര്‍ത്ഥ എഴുത്തുകാരനു മാത്രം കഴിയുന്ന അത്യധികമായ ആത്മാര്‍ത്ഥതയോടെ എഴുതപ്പെട്ട ഈ പുസ്തകം കഥയുടെ ഏതു കാലാവസ്ഥയിലും ഉപകരിക്കും.


9788122612325

M894.812309 / VAS/K

Powered by Koha