ഖദർ: സംരംഭകത്വവും ഗാന്ധിയും (Khadar: samrambakatwavum Gandhiyum)

By: സുനിൽകുമാർ, വി (Sunilkumar, V)Material type: TextTextPublication details: Kottayam DC Books 2022Description: 79 pISBN: 9789356433854Subject(s): motivationDDC classification: M158.1 Summary: ഒരു സംരംഭകന് ഗാന്ധിജിയിൽനിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഈ പുസ്തകം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പലതരം പ്രതിസന്ധികളിലൂടെയാണ് ഒരു സംരംഭകന്റെ ജീവിതം മുന്നോട്ടു പോകുന്നത് പ്രതിസന്ധികളെ ഗാന്ധിജിയുടെ കൈപിടിച്ച് എങ്ങനെയാണ് മറികടന്നതെന്ന് സുനിൽകുമാർ വിശദീകരിക്കുമ്പോൾ അസറ്റ് ഹോംസിന്റെ ഇന്നത്തെ വളർച്ച നമ്മുടെ മുന്നിൽ സാക്ഷ്യം പറയുന്നുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിലെ ഓരോ വരിയും സത്യസന്ധമായി എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരു സംരംകനെ അതെത്രത്തോളം സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു മാർഗ്ഗദർശിയായി ഗാന്ധിജിയെ കാണേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്നതു കൊണ്ടുതന്നെ ഏതൊരു വിദ്യാർത്ഥിയുടെയും പാഠപുസ്തക മാക്കാനും കെൽപ്പുണ്ട് ഈ പുസ്തകത്തിന്. ഏതൊരു വ്യക്തിയുടെയും ജീവിതയാത്രയിൽ കൂടെ കൊണ്ടുനടക്കേണ്ടുന്ന മാർഗദർശിയായ കൈപ്പുസ്തകമാണ് ഇത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഒരു സംരംഭകന് ഗാന്ധിജിയിൽനിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഈ പുസ്തകം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പലതരം പ്രതിസന്ധികളിലൂടെയാണ് ഒരു സംരംഭകന്റെ ജീവിതം മുന്നോട്ടു പോകുന്നത് പ്രതിസന്ധികളെ ഗാന്ധിജിയുടെ കൈപിടിച്ച് എങ്ങനെയാണ് മറികടന്നതെന്ന് സുനിൽകുമാർ വിശദീകരിക്കുമ്പോൾ അസറ്റ് ഹോംസിന്റെ ഇന്നത്തെ വളർച്ച നമ്മുടെ മുന്നിൽ സാക്ഷ്യം പറയുന്നുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിലെ ഓരോ വരിയും സത്യസന്ധമായി എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരു സംരംകനെ അതെത്രത്തോളം സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു മാർഗ്ഗദർശിയായി ഗാന്ധിജിയെ കാണേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്നതു കൊണ്ടുതന്നെ ഏതൊരു വിദ്യാർത്ഥിയുടെയും പാഠപുസ്തക മാക്കാനും കെൽപ്പുണ്ട് ഈ പുസ്തകത്തിന്. ഏതൊരു വ്യക്തിയുടെയും ജീവിതയാത്രയിൽ കൂടെ കൊണ്ടുനടക്കേണ്ടുന്ന മാർഗദർശിയായ കൈപ്പുസ്തകമാണ് ഇത്.

There are no comments on this title.

to post a comment.

Powered by Koha