ഖദർ: സംരംഭകത്വവും ഗാന്ധിയും (Khadar: samrambakatwavum Gandhiyum) (Record no. 67857)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02486nam a2200145 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789356433854 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M158.1 |
Item number | SUN/K |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | സുനിൽകുമാർ, വി (Sunilkumar, V) |
245 ## - TITLE STATEMENT | |
Title | ഖദർ: സംരംഭകത്വവും ഗാന്ധിയും (Khadar: samrambakatwavum Gandhiyum) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | Kottayam |
Name of publisher | DC Books |
Year of publication | 2022 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 79 p. |
520 ## - SUMMARY, ETC. | |
Summary, etc | ഒരു സംരംഭകന് ഗാന്ധിജിയിൽനിന്നും ഏറെ പഠിക്കാനുണ്ടെന്ന് ഈ പുസ്തകം എന്നെ ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. പലതരം പ്രതിസന്ധികളിലൂടെയാണ് ഒരു സംരംഭകന്റെ ജീവിതം മുന്നോട്ടു പോകുന്നത് പ്രതിസന്ധികളെ ഗാന്ധിജിയുടെ കൈപിടിച്ച് എങ്ങനെയാണ് മറികടന്നതെന്ന് സുനിൽകുമാർ വിശദീകരിക്കുമ്പോൾ അസറ്റ് ഹോംസിന്റെ ഇന്നത്തെ വളർച്ച നമ്മുടെ മുന്നിൽ സാക്ഷ്യം പറയുന്നുണ്ട്. അതുകൊണ്ട് ഈ പുസ്തകത്തിലെ ഓരോ വരിയും സത്യസന്ധമായി എന്നെ പ്രചോദിപ്പിക്കുന്നുണ്ട്. ഒരു സംരംകനെ അതെത്രത്തോളം സ്വാധീനിക്കുമെന്ന് പറയേണ്ടതില്ലല്ലോ. ഒരു മാർഗ്ഗദർശിയായി ഗാന്ധിജിയെ കാണേണ്ടത് എങ്ങനെയെന്ന് വിശദമാക്കുന്നതു കൊണ്ടുതന്നെ ഏതൊരു വിദ്യാർത്ഥിയുടെയും പാഠപുസ്തക മാക്കാനും കെൽപ്പുണ്ട് ഈ പുസ്തകത്തിന്. ഏതൊരു വ്യക്തിയുടെയും ജീവിതയാത്രയിൽ കൂടെ കൊണ്ടുനടക്കേണ്ടുന്ന മാർഗദർശിയായ കൈപ്പുസ്തകമാണ് ഇത്.<br/> |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | motivation |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Collection code | Home library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|
Stack | Kannur University Central Library | Malayalam | 03/11/2023 | 150.00 | M158.1 SUN/K | 58759 | BK |