കെ എന്‍ പണിക്കര്‍: മാനവികതയുടെ ധൈഷണിക ജീവിതം (K N Panicker: manavikathayude dhaishanika jeevitham)

By: പി എസ് ശ്രീകല (Sreekala, P S)Material type: TextTextPublication details: Kottayam DC Books 2022Description: 268 pISBN: 9789356433632Subject(s): history | ideologyDDC classification: M809 Summary: കെ.എന്‍. പണിക്കരുടെ ധൈഷണികജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും വിശദമായി പഠിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന കൃതി. ഒരു ചരിത്രകാരന്‍ എന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ധൈഷണികവും മാനവിക വുമായ ആശയലോകത്ത് ഉറച്ചുനിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തിയ അദ്ദേഹത്തിന്റെ വിവിധ തുറകളിലുള്ള സംഭാവനകളെ അടയാളപ്പെടുത്തുവാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കെ.എന്‍.പണിക്കരുടെ ഇന്ദുലേഖാ പഠനവും ഇ.എം.എസിന്റെയും റോമിലാ ഥാപ്പറുടെയും പ്രകാശ് കാരാട്ടിന്റെയും എം.എ. ബേബിയുടെയും മറ്റും കെ.എന്‍. പണിക്കരെക്കുറിച്ചുള്ള ലേഖനങ്ങളും അനുബന്ധിക്കുന്നുണ്ട്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

കെ.എന്‍. പണിക്കരുടെ ധൈഷണികജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും വിശദമായി പഠിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന കൃതി. ഒരു ചരിത്രകാരന്‍ എന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ധൈഷണികവും മാനവിക വുമായ ആശയലോകത്ത് ഉറച്ചുനിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തിയ അദ്ദേഹത്തിന്റെ വിവിധ തുറകളിലുള്ള സംഭാവനകളെ അടയാളപ്പെടുത്തുവാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കെ.എന്‍.പണിക്കരുടെ ഇന്ദുലേഖാ പഠനവും ഇ.എം.എസിന്റെയും റോമിലാ ഥാപ്പറുടെയും പ്രകാശ് കാരാട്ടിന്റെയും എം.എ. ബേബിയുടെയും മറ്റും കെ.എന്‍. പണിക്കരെക്കുറിച്ചുള്ള ലേഖനങ്ങളും അനുബന്ധിക്കുന്നുണ്ട്.

There are no comments on this title.

to post a comment.

Powered by Koha