കെ എന്‍ പണിക്കര്‍: മാനവികതയുടെ ധൈഷണിക ജീവിതം (Record no. 67799)

000 -LEADER
fixed length control field 02063nam a2200157 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789356433632
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M809
Item number SRE/K
100 ## - MAIN ENTRY--AUTHOR NAME
Personal name പി എസ് ശ്രീകല (Sreekala, P S)
245 ## - TITLE STATEMENT
Title കെ എന്‍ പണിക്കര്‍: മാനവികതയുടെ ധൈഷണിക ജീവിതം
Remainder of title (K N Panicker: manavikathayude dhaishanika jeevitham)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 268 p.
520 ## - SUMMARY, ETC.
Summary, etc കെ.എന്‍. പണിക്കരുടെ ധൈഷണികജീവിതത്തെയും സാംസ്‌കാരിക ഇടപെടലുകളെയും വിശദമായി പഠിച്ചു കൊണ്ട് അദ്ദേഹത്തിന്റെ ജീവിതം അടയാളപ്പെടുത്തുന്ന കൃതി. ഒരു ചരിത്രകാരന്‍ എന്ന നിലയിലും സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലയിലും ധൈഷണികവും മാനവിക വുമായ ആശയലോകത്ത് ഉറച്ചുനിന്നുകൊണ്ട് ഇടപെടലുകള്‍ നടത്തിയ അദ്ദേഹത്തിന്റെ വിവിധ തുറകളിലുള്ള സംഭാവനകളെ അടയാളപ്പെടുത്തുവാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. കെ.എന്‍.പണിക്കരുടെ ഇന്ദുലേഖാ പഠനവും ഇ.എം.എസിന്റെയും റോമിലാ ഥാപ്പറുടെയും പ്രകാശ് കാരാട്ടിന്റെയും എം.എ. ബേബിയുടെയും മറ്റും കെ.എന്‍. പണിക്കരെക്കുറിച്ചുള്ള ലേഖനങ്ങളും അനുബന്ധിക്കുന്നുണ്ട്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term history
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term ideology
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Malayalam 01/11/2023 320.00 M809 SRE/K 58732 BK

Powered by Koha