കാലമൊരു കഥപ്പുസ്തകം (Kalamoru kadhappusthakam)

By: അയ്മനം ജോൺ (Aymanam John)Material type: TextTextPublication details: Kottayam SPCS 2022Description: 128 pISBN: 9789395280082Subject(s): memoirDDC classification: M920 Summary: ജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കുവെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓര്‍മ്മപ്പുസ്തകം. പുഴയോരജീവിതത്തിന്‍റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍, ഒ. വി. വിജയന്‍, എം. സുകുമാരന്‍ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകള്‍ക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Stack M920 AYM/K (Browse shelf (Opens below)) Available 58150

ജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കുവെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓര്‍മ്മപ്പുസ്തകം. പുഴയോരജീവിതത്തിന്‍റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍, ഒ. വി. വിജയന്‍, എം. സുകുമാരന്‍ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകള്‍ക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha