കാലമൊരു കഥപ്പുസ്തകം (Kalamoru kadhappusthakam) (Record no. 67775)

000 -LEADER
fixed length control field 01749nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789395280082
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M920
Item number AYM/K
100 ## - MAIN ENTRY--AUTHOR NAME
Personal name അയ്മനം ജോൺ (Aymanam John)
245 ## - TITLE STATEMENT
Title കാലമൊരു കഥപ്പുസ്തകം (Kalamoru kadhappusthakam)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher SPCS
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 128 p.
520 ## - SUMMARY, ETC.
Summary, etc ജീവിതസ്മരണകള്‍, സാഹിത്യവിചാരങ്ങള്‍, എഴുത്തനുഭവങ്ങള്‍ എന്നിവയില്‍ ചിലത് വായനക്കാരുമായി പങ്കുവെച്ചുകൊണ്ട് പ്രശസ്ത കഥാകൃത്ത് എഴുതിയ ഓര്‍മ്മപ്പുസ്തകം. പുഴയോരജീവിതത്തിന്‍റെയും പ്രളയകാലങ്ങളുടെയുമൊക്കെ ചരിത്രസാക്ഷ്യങ്ങളടങ്ങിയ ദേശസ്മരണകളും ബഷീര്‍, ഒ. വി. വിജയന്‍, എം. സുകുമാരന്‍ തുടങ്ങിയ സാഹിത്യകുലപതികളുടെ രചനാലോകത്തെ സംബന്ധിച്ച പര്യാലോചനകളും സ്വന്തം കഥകള്‍ക്ക് പിന്നിലെ കഥകളുമെല്ലാം സവിശേഷമായ ശൈലിയില്‍ ആവിഷ്ക്കരിക്കപ്പെട്ടിട്ടുള്ള ഈ പുസ്തകം അനന്യവും ഹൃദ്യവുമായ വായനാനുഭവം സമ്മാനിക്കുന്നു.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term memoir
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Malayalam 30/10/2023 210.00 M920 AYM/K 58150 BK

Powered by Koha