കറുപ്പും വെളുപ്പും മഴവില്ലും: ദക്ഷിണാഫ്രിക്കൻ യാത്രാനുഭവങ്ങൾ (Karuppum veluppum mazhavillum)

By: ഡോ ഹരികൃഷ്ണന്‍ (Harikrishnan)Material type: TextTextPublication details: Kottayam DC Books 2022Description: 536 pISBN: 9789354825729Subject(s): travel - South AfricaDDC classification: M916.04 Summary: ലോകമെമ്പാടും വെളുത്തവർ കറുത്തവരെ തലമുറകളായി അടിച്ചമർത്തിപ്പോന്നിട്ടുണ്ട് ഒരുപക്ഷേ, ഇതിനെതിരായ പൊരുതലുകൾ ഏറ്റവും കാലം നീണ്ടുനിന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തായിരിക്കണം. ദക്ഷിണാഫ്രിക്ക യിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്തവർ ഭരണം തിരിച്ചുപിടിച്ചെങ്കിലും സംഘർഷങ്ങൾ ഇനിയുമവിടെ അവസാനിച്ചിട്ടില്ല. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം വിവേചനഭാരം പേറുന്ന ഈ ജനതയിൽനിന്നും നമുക്കേറെ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടങ്ങൾ മാത്രമല്ല ഈ നാടിനു പറയാനുള്ളത് ആദിമമനുഷ്യചരിത്രവും അത്ഭുത പ്പെടുത്തുന്ന മൃഗകഥകളും നാവികസാഹസങ്ങളും നിധിവേട്ട കളും മനോഹര പ്രകൃതിദൃശ്യങ്ങളുമൊക്കെ ഈ മഴവിൽരാജ്യ ത്തിന്റെ കഥയിൽ ഉൾച്ചേരുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ലോകമെമ്പാടും വെളുത്തവർ കറുത്തവരെ തലമുറകളായി അടിച്ചമർത്തിപ്പോന്നിട്ടുണ്ട് ഒരുപക്ഷേ, ഇതിനെതിരായ പൊരുതലുകൾ ഏറ്റവും കാലം നീണ്ടുനിന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തായിരിക്കണം. ദക്ഷിണാഫ്രിക്ക യിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്തവർ ഭരണം തിരിച്ചുപിടിച്ചെങ്കിലും സംഘർഷങ്ങൾ ഇനിയുമവിടെ അവസാനിച്ചിട്ടില്ല. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം വിവേചനഭാരം പേറുന്ന ഈ ജനതയിൽനിന്നും നമുക്കേറെ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടങ്ങൾ മാത്രമല്ല ഈ നാടിനു പറയാനുള്ളത് ആദിമമനുഷ്യചരിത്രവും അത്ഭുത പ്പെടുത്തുന്ന മൃഗകഥകളും നാവികസാഹസങ്ങളും നിധിവേട്ട കളും മനോഹര പ്രകൃതിദൃശ്യങ്ങളുമൊക്കെ ഈ മഴവിൽരാജ്യ ത്തിന്റെ കഥയിൽ ഉൾച്ചേരുന്നു

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha