കറുപ്പും വെളുപ്പും മഴവില്ലും: ദക്ഷിണാഫ്രിക്കൻ യാത്രാനുഭവങ്ങൾ (Karuppum veluppum mazhavillum) (Record no. 67759)

000 -LEADER
fixed length control field 02305nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789354825729
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M916.04
Item number HAR/K
100 ## - MAIN ENTRY--AUTHOR NAME
Personal name ഡോ ഹരികൃഷ്ണന്‍ (Harikrishnan)
245 ## - TITLE STATEMENT
Title കറുപ്പും വെളുപ്പും മഴവില്ലും: ദക്ഷിണാഫ്രിക്കൻ യാത്രാനുഭവങ്ങൾ (Karuppum veluppum mazhavillum)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Kottayam
Name of publisher DC Books
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 536 p.
520 ## - SUMMARY, ETC.
Summary, etc ലോകമെമ്പാടും വെളുത്തവർ കറുത്തവരെ തലമുറകളായി അടിച്ചമർത്തിപ്പോന്നിട്ടുണ്ട് ഒരുപക്ഷേ, ഇതിനെതിരായ പൊരുതലുകൾ ഏറ്റവും കാലം നീണ്ടുനിന്നത് ആഫ്രിക്കയുടെ തെക്കേയറ്റത്തായിരിക്കണം. ദക്ഷിണാഫ്രിക്ക യിലെ ബഹുഭൂരിപക്ഷം വരുന്ന കറുത്തവർ ഭരണം തിരിച്ചുപിടിച്ചെങ്കിലും സംഘർഷങ്ങൾ ഇനിയുമവിടെ അവസാനിച്ചിട്ടില്ല. ലോകത്തിൽ മറ്റൊരിടത്തുമില്ലാത്ത വിധം വിവേചനഭാരം പേറുന്ന ഈ ജനതയിൽനിന്നും നമുക്കേറെ മനസ്സിലാക്കേണ്ടതുണ്ട്. എങ്കിലും കറുപ്പും വെളുപ്പും തമ്മിലുള്ള പോരാട്ടങ്ങൾ മാത്രമല്ല ഈ നാടിനു പറയാനുള്ളത് ആദിമമനുഷ്യചരിത്രവും അത്ഭുത പ്പെടുത്തുന്ന മൃഗകഥകളും നാവികസാഹസങ്ങളും നിധിവേട്ട കളും മനോഹര പ്രകൃതിദൃശ്യങ്ങളുമൊക്കെ ഈ മഴവിൽരാജ്യ ത്തിന്റെ കഥയിൽ ഉൾച്ചേരുന്നു
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term travel - South Africa
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Current library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Kannur University Central Library Malayalam 30/10/2023 620.00 M916.04 HAR/K 58742 BK

Powered by Koha