ഉപനിഷത്തിലെ 366 മഹത്തായ ചിന്തകൾ (Upanishathile 366 mahathaya chinthakal)

Contributor(s): Gopalakrishnan Nair, V R (compiler)Material type: TextTextPublication details: Kottayam DC Books 2022Description: 431 pISBN: 9789354823978Subject(s): motivation | Upanishads - philosophyDDC classification: M158.1 Summary: ഒരുവന്റെ ബന്ധനങ്ങൾക്കും മോക്ഷത്തിനും ഒരു കാരണം തന്നെയാണുള്ളത് അവന്റെ മനസ്സുതന്നെ. സർവ്വവിഷയങ്ങളിലും ആസക്തമായ മനസ്സുകൊണ്ട് ഒരാൾക്ക് ബന്ധനങ്ങൾ സംഭവിക്കുന്നു. ഈ ബന്ധനങ്ങളിൽനിന്ന് മാറുമ്പോൾ മോക്ഷവും, ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

ഒരുവന്റെ ബന്ധനങ്ങൾക്കും മോക്ഷത്തിനും ഒരു കാരണം തന്നെയാണുള്ളത് അവന്റെ മനസ്സുതന്നെ. സർവ്വവിഷയങ്ങളിലും ആസക്തമായ മനസ്സുകൊണ്ട് ഒരാൾക്ക് ബന്ധനങ്ങൾ സംഭവിക്കുന്നു. ഈ ബന്ധനങ്ങളിൽനിന്ന് മാറുമ്പോൾ മോക്ഷവും, ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.

There are no comments on this title.

to post a comment.

Powered by Koha