ഉപനിഷത്തിലെ 366 മഹത്തായ ചിന്തകൾ (Upanishathile 366 mahathaya chinthakal) - Kottayam DC Books 2022 - 431 p.

ഒരുവന്റെ ബന്ധനങ്ങൾക്കും മോക്ഷത്തിനും ഒരു കാരണം തന്നെയാണുള്ളത് അവന്റെ മനസ്സുതന്നെ. സർവ്വവിഷയങ്ങളിലും ആസക്തമായ മനസ്സുകൊണ്ട് ഒരാൾക്ക് ബന്ധനങ്ങൾ സംഭവിക്കുന്നു. ഈ ബന്ധനങ്ങളിൽനിന്ന് മാറുമ്പോൾ മോക്ഷവും, ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം. ജീവിതവിജയം ഉറപ്പാക്കാൻ ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു.

9789354823978


motivation
Upanishads - philosophy

M158.1 / UPA

Powered by Koha