ഭഗവദ് ഗീതയിലെ 366 മഹത്തായ ചിന്തകൾ ( Bhagavad geethayile 366 mahathaya chinthakal)

Contributor(s): ശിവൻ എസ് പിള്ള (Sivan S Pillai, Compiler)Material type: TextTextPublication details: Kottayam ഡി സി ബുക്ക്സ് (DC Books) 2022Description: 397 pISBN: 9789354823862Subject(s): Bhagavad geetha | human valuesDDC classification: M158.1 Summary: സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും സമഭാവത്തിൽ കണ്ടുകൊണ്ട് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കു. അങ്ങനെ ചെയ്യുന്നപക്ഷം ഒരിക്കലും പാപമോ പരാജയമോ നിന്നെ സ്പർശിക്കാൻ പോകുന്നില്ല. (2-38) ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും സമഭാവത്തിൽ കണ്ടുകൊണ്ട് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കു. അങ്ങനെ ചെയ്യുന്നപക്ഷം ഒരിക്കലും പാപമോ പരാജയമോ നിന്നെ സ്പർശിക്കാൻ പോകുന്നില്ല. (2-38) ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു

There are no comments on this title.

to post a comment.

Powered by Koha