ഭഗവദ് ഗീതയിലെ 366 മഹത്തായ ചിന്തകൾ ( Bhagavad geethayile 366 mahathaya chinthakal)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kannur University Central Library Malayalam | Stack | M158.1 BHA (Browse shelf (Opens below)) | Available | 58716 |
സുഖദുഃഖങ്ങളെയും ലാഭനഷ്ടങ്ങളെയും വിജയപരാജയങ്ങളെയും സമഭാവത്തിൽ കണ്ടുകൊണ്ട് പ്രവൃത്തിയിൽ മാത്രം ശ്രദ്ധിക്കു. അങ്ങനെ ചെയ്യുന്നപക്ഷം ഒരിക്കലും പാപമോ പരാജയമോ നിന്നെ സ്പർശിക്കാൻ പോകുന്നില്ല. (2-38) ഓരോ ദിവസവും ശുഭകരവും പ്രചോദനാത്മകവുമാക്കാനുള്ള ചിന്തകളുടെയും കഥകളുടെയും സമാഹാരം ജീവിതവിജയം ഉറപ്പാക്കാൻ. ഏതു സങ്കീർണ്ണ സാഹചര്യങ്ങളെയും നേരിടാൻ ഈ കൃതി നമുക്ക് കൂട്ടാളിയാകുന്നു
There are no comments on this title.