ഭയത്തിന്റെ മനശാസ്ത്രം (Bhayathinte manashasthram)

By: സൈലേഷ്യ ജി (Zaileshia, G)Material type: TextTextPublication details: Kottayam D C Books 2022Description: 117 pISBN: 9789354829833Subject(s): psychologyDDC classification: M150 Summary: മനുഷ്യചിന്തകളുടെ ഉത്പത്തിമുതൽ ഭയം എന്ന വികാരത്തെ ആഴ്ത്തിക്കെട്ടി, ഭീരുത്വത്തോടൊപ്പം ചേർത്തുവായിക്കുന്ന ഒരു രീതിയാണ് നമുക്കുള്ളത്. മേല്പറഞ്ഞ വികാരത്തിന്റെ അസ്തിത്വം. നാണക്കേടുണ്ടാക്കുന്ന ഒരു വസ്തുതയായതിനാൽ അതിനെ നിഷേധിച്ച് ജീവിക്കുന്നവരാണ് പലരും സ്വാഭാവികമായ ഒരു ചോദനതന്നെയാണ് ഭയം. ഭയത്തെ എങ്ങനെ കൈകാര്യംചെയ്യണം എന്ന അറിവ് എല്ലാവർക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കുപോലും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ഭയത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പ്രശസ്ത സൈക്കോളജിസ്റ്റ് സൈലേഷ്യ വിശദമാക്കുന്നു.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Stack M150 ZAI/B (Browse shelf (Opens below)) Available 58714

മനുഷ്യചിന്തകളുടെ ഉത്പത്തിമുതൽ ഭയം എന്ന വികാരത്തെ ആഴ്ത്തിക്കെട്ടി, ഭീരുത്വത്തോടൊപ്പം ചേർത്തുവായിക്കുന്ന ഒരു രീതിയാണ് നമുക്കുള്ളത്. മേല്പറഞ്ഞ വികാരത്തിന്റെ അസ്തിത്വം. നാണക്കേടുണ്ടാക്കുന്ന ഒരു വസ്തുതയായതിനാൽ അതിനെ നിഷേധിച്ച് ജീവിക്കുന്നവരാണ് പലരും സ്വാഭാവികമായ ഒരു ചോദനതന്നെയാണ് ഭയം. ഭയത്തെ എങ്ങനെ കൈകാര്യംചെയ്യണം എന്ന അറിവ് എല്ലാവർക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കുപോലും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ഭയത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പ്രശസ്ത സൈക്കോളജിസ്റ്റ് സൈലേഷ്യ വിശദമാക്കുന്നു.

There are no comments on this title.

to post a comment.

Powered by Koha