സൈലേഷ്യ ജി (Zaileshia, G)

ഭയത്തിന്റെ മനശാസ്ത്രം (Bhayathinte manashasthram) - Kottayam D C Books 2022 - 117 p.

മനുഷ്യചിന്തകളുടെ ഉത്പത്തിമുതൽ ഭയം എന്ന വികാരത്തെ ആഴ്ത്തിക്കെട്ടി, ഭീരുത്വത്തോടൊപ്പം ചേർത്തുവായിക്കുന്ന ഒരു രീതിയാണ് നമുക്കുള്ളത്. മേല്പറഞ്ഞ വികാരത്തിന്റെ അസ്തിത്വം. നാണക്കേടുണ്ടാക്കുന്ന ഒരു വസ്തുതയായതിനാൽ അതിനെ നിഷേധിച്ച് ജീവിക്കുന്നവരാണ് പലരും സ്വാഭാവികമായ ഒരു ചോദനതന്നെയാണ് ഭയം. ഭയത്തെ എങ്ങനെ കൈകാര്യംചെയ്യണം എന്ന അറിവ് എല്ലാവർക്കും ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കുട്ടികൾക്കുപോലും മനസ്സിലാകുന്ന ലളിതമായ ഭാഷയിൽ ഭയത്തിന്റെ കാരണങ്ങളും പരിഹാരങ്ങളും പ്രശസ്ത സൈക്കോളജിസ്റ്റ് സൈലേഷ്യ വിശദമാക്കുന്നു.

9789354829833


psychology

M150 / ZAI/B

Powered by Koha