മിഠായിത്തെരുവ് (Mittayitheruvu)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Malayalam | Malayalam Collection | M892.73 MAH/M (Browse shelf (Opens below)) | Available | 57814 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available |
![]() |
![]() |
![]() |
![]() |
![]() |
||
M892.73 GIB/M മനുഷ്യപുത്രനായ യേശു (Manushyaputhranaya Yesu) | M892.73 GIB/P പ്രതിഷേധിക്കുന്ന ആത്മാവുകൾ (Prathishedhikkunna aathmavukal) | M892.73 GIB/P പ്രവാചകന്റെ ഉദ്യാനം (Pravachakante Udyanam) | M892.73 MAH/M മിഠായിത്തെരുവ് (Mittayitheruvu) | M892.7301 MUH/S സൂഫിക്കഥകൾ (Soofikkathakal) | M892.78 GIB/B ഭ്രാന്തൻ (Bhranthan) | M893.13 MAH/K കൊട്ടാരത്തെരുവ് (Kottaratheruvu) |
മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുകാർക്കും കൊട്ടാരത്തിനുമെതിരെയുള്ള സ്വാതന്ത്രസമരപ്രക്ഷോഭങ്ങൾ, കമ്മ്യൂണിസത്തിന്റെയും മുസ്ലിം ബ്രദർഹുഡ് പ്രസ്ഥാനത്തിന്റെയും ആവിർഭാവം, ആംഗ്ലോ-ഈജിപ്ഷ്യൻ കരാർ സൃഷ്ടിച്ച കലാപങ്ങൾ, വഫദ് പാർട്ടിയിലുണ്ടായ പിളർപ്പ്, കോപ്ടിക് ക്രിസ്ത്യാനികൾക്കിടയിലുണ്ടായ അരക്ഷിതാവസ്ഥ, തുടങ്ങിയ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ബ്രഹത് ആഖ്യായിക മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത വിസ്മയമാണ്.
There are no comments on this title.