മിഠായിത്തെരുവ് (Mittayitheruvu) (Record no. 67397)

000 -LEADER
fixed length control field 02359nam a22001697a 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789391072902
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M892.73
Item number MAH/M
100 ## - MAIN ENTRY--AUTHOR NAME
Personal name മഹ്ഫൂസ്, നജീബ് (Mahfouz, Naguib)
240 ## - UNIFORM TITLE
Uniform title Sugar street
245 ## - TITLE STATEMENT
Title മിഠായിത്തെരുവ് (Mittayitheruvu)
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication Thrissur:
Name of publisher Green Books,
Year of publication 2022
300 ## - PHYSICAL DESCRIPTION
Number of Pages 448p.
520 ## - SUMMARY, ETC.
Summary, etc മുപ്പത് വർഷത്തോളം നീണ്ട ഒരു കുടുംബത്തിന്റെ ചരിത്രമാകുമ്പോഴും അക്കാലത്തെ ഈജിപ്തിന്റെ നാൾവഴികളിലൂടെയാണ് ഈ നോലിന്റെ സഞ്ചാരം. ഇന്ത്യയ്ക്ക് മഹാത്മാഗാന്ധി ആരായിരുന്നുവോ അതായിരുന്നു ഈജിപ്തുകാർക്ക് സഅദ് സഅലൂൽ. അദ്ദേഹത്തിന്റെ മരണശേഷം ഈജിപ്തിലെ ഏറ്റവും വലിയ പാർട്ടിയായ വഫദ് പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ബ്രിട്ടീഷുകാർക്കും കൊട്ടാരത്തിനുമെതിരെയുള്ള സ്വാതന്ത്രസമരപ്രക്ഷോഭങ്ങൾ, കമ്മ്യൂണിസത്തിന്റെയും മുസ്‌ലിം ബ്രദർഹുഡ് പ്രസ്ഥാനത്തിന്റെയും ആവിർഭാവം, ആംഗ്ലോ-ഈജിപ്ഷ്യൻ കരാർ സൃഷ്ടിച്ച കലാപങ്ങൾ, വഫദ് പാർട്ടിയിലുണ്ടായ പിളർപ്പ്, കോപ്ടിക് ക്രിസ്ത്യാനികൾക്കിടയിലുണ്ടായ അരക്ഷിതാവസ്ഥ, തുടങ്ങിയ ചരിത്രത്തെ അനാവരണം ചെയ്യുന്ന ഈ ബ്രഹത് ആഖ്യായിക മഹ്ഫൂസിന്റെ തൂലികയിലൂടെ പിറവിയെടുത്ത വിസ്മയമാണ്.
650 ## - SUBJECT ADDED ENTRY--TOPICAL TERM
Topical Term Arabic novel
-- Malayalam translation
700 ## - ADDED ENTRY--PERSONAL NAME
Personal name Shamnad, N.
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Malayalam Collection Kannur University Central Library Malayalam 07/08/2023 565.00 M892.73 MAH/M 57814 BK

Powered by Koha