ആൻഡമാനിലെ ജരാവകൾ (Andamanile jaravakal)
Material type:![Text](/opac-tmpl/lib/famfamfam/BK.png)
Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
![]() |
Kannur University Central Library Malayalam | Malayalam Collection | M926.10695 RAT/A (Browse shelf (Opens below)) | Available | 58623 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
![]() |
![]() |
![]() |
![]() |
![]() |
![]() |
![]() |
||
M925.98 RAH/S സാലിം അലി;ഇന്ത്യൻ പക്ഷിശാസ്ത്രത്തിന്റെ പിതാവ് (Salim Ali;Indian pakshisasthrathinte pithav) | M926.1 ABD/Y യാത്രകൾ അനുഭവങ്ങൾ (Yathrakal anubhavangal) | M926.1 KUM/D ഡോ ബി (Dr B) | M926.10695 RAT/A ആൻഡമാനിലെ ജരാവകൾ (Andamanile jaravakal) | M926.94 MAN/T തഴമ്പ് (Thazhambu) | M927 KAM/A എ ആർ റഹ്മാൻ: സംഗീത കൊടുങ്കാറ്റ് (A R Rahman: sangeethakodumkatt) | M927 SAS/P.1 പകർന്നാട്ടം (Pakarnnattam) 1- 2 vol |
ആൻഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓർമ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആൻഡമാൻ ദ്വീപിലെ ഗോത്രജനങ്ങൾ, പരിഷ്കൃത സമൂഹങ്ങ ളിൽ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീൻ പിടിച്ചും ജീവിക്കുന്ന ഇവർ ആൻഡമാനിലെ രണ്ട് ദ്വീപുകളിൽ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭി മാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേർന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തൻ ചന്ദ്ര കാർ എഴുതിയ പുസ്തകത്തിന്റെ വിവർത്തനമാണിത്. നരവംശശാസ്ത്രമേഖ ലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം.
There are no comments on this title.