രതൻ ചന്ദ്ര കാർ ( Rathan Chandra Kar)

ആൻഡമാനിലെ ജരാവകൾ (Andamanile jaravakal) - thrissur Current Books 2022 - 284p.

ആൻഡമാനിലെ പൗരാണിക ഗോത്രമായ ജരാവ ജനതയെക്കുറിച്ചുള്ള പുസ്തകം, ശിലായുഗമനുഷ്യരെ ഓർമ്മിപ്പിക്കുന്ന നെഗ്രിറ്റോ വംശജരായ ഈ ആൻഡമാൻ ദ്വീപിലെ ഗോത്രജനങ്ങൾ, പരിഷ്കൃത സമൂഹങ്ങ ളിൽ നിന്ന് അകന്നു കഴിയുന്നവരാണ്. വേട്ടയാടിയും പെറുക്കിത്തിന്നും മീൻ പിടിച്ചും ജീവിക്കുന്ന ഇവർ ആൻഡമാനിലെ രണ്ട് ദ്വീപുകളിൽ ജീവിക്കുന്നു. വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ജനതയാണ്. അഭി മാനികളും ശൂരന്മാരുമായ ഇവരുടെ ആചാര- ജീവിതരീതികളെക്കുറിച്ച് ഇവിടെ എത്തിച്ചേർന്ന് സേവനമനുഷ്ഠിച്ച് ഡോ. രത്തൻ ചന്ദ്ര കാർ എഴുതിയ പുസ്തകത്തിന്റെ വിവർത്തനമാണിത്. നരവംശശാസ്ത്രമേഖ ലയ്ക്ക് വലിയൊരു സംഭാവനയാണ് ഈ ഗ്രന്ഥം.

9789392936609


Autobiography- Doctor
Biography-Jarava- Ethnic and national groups- Andaman- India
Tribals- Negrito- Andaman- India
Anthropology
Malayalam translation

M926.10695 / RAT/A

Powered by Koha