ഗില്ലറ്റി‌ന്‍ (Guillattin)

By: മീര, കെ ആര്‍,(Meera, K.R)Material type: TextTextPublication details: Thrissur Current Books 2010Description: 76pISBN: 9788122613360Subject(s): Malayalam short story Malayalam literatureDDC classification: M894.812301 Summary: ഒരു സമ്മര്‍ദ്ദിതനാടകവേദിയിലെ കുടിപാര്‍പ്പുകാരാണ്‌ മനുഷ്യര്‍ എന്നതിന്‌ ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണ്‌. ഒരുപക്ഷേ, മലയാളത്തില്‍ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണ്‌ ഈ കഥാകാരിയുടേത്‌.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Collection Call number Status Date due Barcode
BK BK
Malayalam
Malayalam Collection M894.812301 MEE/G (Browse shelf (Opens below)) Available 58617

ഒരു സമ്മര്‍ദ്ദിതനാടകവേദിയിലെ കുടിപാര്‍പ്പുകാരാണ്‌ മനുഷ്യര്‍ എന്നതിന്‌ ഈ കഥകള്‍ അടിവരയിടുന്നു. ചരിത്രം കോമാളിവേഷത്തില്‍ മര്‍ദ്ദനോപകരണവുമായി പ്രത്യക്ഷപ്പെടുമ്പോള്‍ കഥകള്‍കൊണ്ടു തീര്‍ക്കാവുന്ന പ്രതിരോധങ്ങളെക്കുറിച്ചെല്ലാം ഈ എഴുത്തുകാരി ബോധവതിയാണ്‌. ഒരുപക്ഷേ, മലയാളത്തില്‍ അധികം മാതൃകകളില്ലാത്ത എഴുത്തുരീതിയാണ്‌ ഈ കഥാകാരിയുടേത്‌.

There are no comments on this title.

to post a comment.

Powered by Koha