പെങ്കുപ്പായം (Penkuppayam)
Material type: TextPublication details: കോട്ടയം (Kottayam) ഡി സി ബുക്ക്സ് (D C Books) 2022Description: 111 pISBN: 9789354829222Subject(s): malayalam poemsDDC classification: M894.8121 Summary: മഴ തേനാണ് പാലാണ് കോപ്പാണ്. -കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്. -കുട്ടിക്കാലം സുന്ദരമാണ് സുരഭിലയാണ് മണ്ണാങ്കട്ടയാണ്. -ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്.“ എന്ന് എല്ലാ നൊസ്റ്റാൾജിക് കാല്പനികതകൾക്കും മുകളിൽ തെരുപ്പറക്കുന്ന ഒരു പെണ്ണൊരുത്തിയെ ഇരുത്തി ഈ എഴുത്തിലെങ്ങും ഞാനില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗൃഹാതുരതയുടെ രാഷ്ട്രീയത്തിൽനിന്നു മാത്രമല്ല, ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തിൽനിന്നും കവിത ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സാധിച്ചെടുക്കുന്നുണ്ട്. പെൺവീറിന്റെ എഴുത്തുകളാണ് ഈ കവിതകൾ. ഒരുത്തിയെ നോക്കുമ്പോൾ, ഒഴിമുറി, പെങ്കുപ്പായം രതിമുക്തം, ദൈവം നഗ്നനാണ്. അമ്മക്കളം, ജന്മാന്തരരഹസ്യം , അറിയുമോ നിങ്ങളെന്നെ തുടങ്ങിയ 44 കവിതകൾ.Item type | Current library | Collection | Call number | Status | Date due | Barcode |
---|---|---|---|---|---|---|
BK | Malayalam | Malayalam Collection | M894.8121 KRI/P (Browse shelf (Opens below)) | Available | 58701 |
Browsing Kannur University Central Library shelves, Shelving location: Malayalam, Collection: Malayalam Collection Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.8121 KOM/D ദളമർമരങ്ങൾ (Dalamarmarangal) | M894.8121 KPG/P പ്രത്യാശയുടെ കിനാവുകള്‍ (Prathyashayude kinavukal) / | M894.8121 KRI/N എന്‍. വി. യുടെ കവിതകള്‍ (N. V. yute kavithakal)/ | M894.8121 KRI/P പെങ്കുപ്പായം (Penkuppayam) | M894.8121 KUM/G ജി.കുമാരപിള്ളയുടെ കവിതകള്‍ (G. Kumarapillayude kavithakal) / | M894.8121 KUN/S ശ്രീരാമ ചരിതം (Sreerama charitham) | M894.8121 KUT/B ബാലഗോപാലൻ (Balagopalan) |
മഴ തേനാണ് പാലാണ് കോപ്പാണ്. -കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്. -കുട്ടിക്കാലം സുന്ദരമാണ് സുരഭിലയാണ് മണ്ണാങ്കട്ടയാണ്. -ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്.“ എന്ന് എല്ലാ നൊസ്റ്റാൾജിക് കാല്പനികതകൾക്കും മുകളിൽ തെരുപ്പറക്കുന്ന ഒരു പെണ്ണൊരുത്തിയെ ഇരുത്തി ഈ എഴുത്തിലെങ്ങും ഞാനില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗൃഹാതുരതയുടെ രാഷ്ട്രീയത്തിൽനിന്നു മാത്രമല്ല, ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തിൽനിന്നും കവിത ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സാധിച്ചെടുക്കുന്നുണ്ട്. പെൺവീറിന്റെ എഴുത്തുകളാണ് ഈ കവിതകൾ. ഒരുത്തിയെ നോക്കുമ്പോൾ, ഒഴിമുറി, പെങ്കുപ്പായം രതിമുക്തം, ദൈവം നഗ്നനാണ്. അമ്മക്കളം, ജന്മാന്തരരഹസ്യം , അറിയുമോ നിങ്ങളെന്നെ തുടങ്ങിയ 44 കവിതകൾ.
There are no comments on this title.