പെങ്കുപ്പായം (Penkuppayam) (Record no. 66154)
[ view plain ]
000 -LEADER | |
---|---|
fixed length control field | 02146nam a2200145 4500 |
020 ## - INTERNATIONAL STANDARD BOOK NUMBER | |
ISBN | 9789354829222 |
082 ## - DEWEY DECIMAL CLASSIFICATION NUMBER | |
Classification number | M894.8121 |
Item number | KRI/P |
100 ## - MAIN ENTRY--AUTHOR NAME | |
Personal name | കൃപ അമ്പാടി (Kripa Ambadi) |
245 ## - TITLE STATEMENT | |
Title | പെങ്കുപ്പായം (Penkuppayam) |
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT) | |
Place of publication | കോട്ടയം (Kottayam) |
Name of publisher | ഡി സി ബുക്ക്സ് (D C Books) |
Year of publication | 2022 |
300 ## - PHYSICAL DESCRIPTION | |
Number of Pages | 111 p. |
520 ## - SUMMARY, ETC. | |
Summary, etc | മഴ തേനാണ് പാലാണ് കോപ്പാണ്. -കാറ്റ് കുളിരാണ് കനവാണ് തേങ്ങയാണ്. -കുട്ടിക്കാലം സുന്ദരമാണ് സുരഭിലയാണ് മണ്ണാങ്കട്ടയാണ്. -ജീവിതം പളുങ്കാണ് പാത്രമാണ് പിണ്ണാക്കാണ്.“ എന്ന് എല്ലാ നൊസ്റ്റാൾജിക് കാല്പനികതകൾക്കും മുകളിൽ തെരുപ്പറക്കുന്ന ഒരു പെണ്ണൊരുത്തിയെ ഇരുത്തി ഈ എഴുത്തിലെങ്ങും ഞാനില്ല എന്ന് അവർ ഉറപ്പിച്ചു പറയുന്നു. ഗൃഹാതുരതയുടെ രാഷ്ട്രീയത്തിൽനിന്നു മാത്രമല്ല, ലിംഗഭേദത്തിന്റെ രാഷ്ട്രീയത്തിൽനിന്നും കവിത ഈ സ്വാതന്ത്ര്യ പ്രഖ്യാപനം സാധിച്ചെടുക്കുന്നുണ്ട്. പെൺവീറിന്റെ എഴുത്തുകളാണ് ഈ കവിതകൾ. ഒരുത്തിയെ നോക്കുമ്പോൾ, ഒഴിമുറി, പെങ്കുപ്പായം രതിമുക്തം, ദൈവം നഗ്നനാണ്. അമ്മക്കളം, ജന്മാന്തരരഹസ്യം , അറിയുമോ നിങ്ങളെന്നെ തുടങ്ങിയ 44 കവിതകൾ. |
650 ## - SUBJECT ADDED ENTRY--TOPICAL TERM | |
Topical Term | malayalam poems |
942 ## - ADDED ENTRY ELEMENTS (KOHA) | |
Koha item type | BK |
952 ## - LOCATION AND ITEM INFORMATION (KOHA) | |
Withdrawn status | |
Lost status | |
Damaged status |
Collection code | Home library | Shelving location | Date acquired | Cost, normal purchase price | Full call number | Accession Number | Koha item type |
---|---|---|---|---|---|---|---|
Malayalam Collection | Kannur University Central Library | Malayalam | 28/02/2023 | 140.00 | M894.8121 KRI/P | 58701 | BK |