ശ്രീമദ് ഭാഗവതം (Sreemad Bhagavatham)

Contributor(s): കൃഷ്ണപിള്ള, മുഴങ്ങോട്ടുവിള (Krishnapillai, Muzhangottuvila, (Tr.))Material type: TextTextPublication details: തിരുവനന്തപുരം (Trivandrum) സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS) 2021Edition: 4Description: 2204 pISBN: 9789390681112DDC classification: M294.59245 Summary: പുരാണങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ചിട്ടുള്ള കൃതി ഭാഗവതമാണ്. 12 സ്കന്ധങ്ങളിലായി 335 അദ്ധ്യായങ്ങളും 18,000 ശ്ലോകങ്ങളും അടങ്ങിയ ഈ ഗ്രന്ഥം ഇന്നും അനേകകോടി ഭാരതീയരുടെ നിത്യാരാധനയ്ക്ക് പാത്രമായി വിജയിക്കുന്നു. സംസ്കൃതാനഭിജ്ഞന്മാരായ മലയാളികള്‍ക്ക് ആശയഗ്രഹണത്തിനു പ്രയോജനപ്പെടുന്ന വിധത്തില്‍ സംസ്കൃതത്തിലുള്ള മൂലശ്ലോകങ്ങളിലെ ഗഹനമായ ഭാവത്തെയും ഭക്തിരസത്തെയും സ്പഷ്ടമായി പ്രകാശിപ്പിക്കുന്ന ലളിതഭാഷയില്‍ ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള അനുപദതര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം. സംസ്കൃതമൂലം മലയാളലിപിയിലും അടുത്ത പേജില്‍ സമാന്തരമായി പരിഭാഷയും ചേര്‍ത്താണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

പുരാണങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ചിട്ടുള്ള കൃതി ഭാഗവതമാണ്. 12 സ്കന്ധങ്ങളിലായി 335 അദ്ധ്യായങ്ങളും 18,000 ശ്ലോകങ്ങളും അടങ്ങിയ ഈ ഗ്രന്ഥം ഇന്നും അനേകകോടി ഭാരതീയരുടെ നിത്യാരാധനയ്ക്ക് പാത്രമായി വിജയിക്കുന്നു.

സംസ്കൃതാനഭിജ്ഞന്മാരായ മലയാളികള്‍ക്ക് ആശയഗ്രഹണത്തിനു പ്രയോജനപ്പെടുന്ന വിധത്തില്‍ സംസ്കൃതത്തിലുള്ള മൂലശ്ലോകങ്ങളിലെ ഗഹനമായ ഭാവത്തെയും ഭക്തിരസത്തെയും സ്പഷ്ടമായി പ്രകാശിപ്പിക്കുന്ന ലളിതഭാഷയില്‍ ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള അനുപദതര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം. സംസ്കൃതമൂലം മലയാളലിപിയിലും അടുത്ത പേജില്‍ സമാന്തരമായി പരിഭാഷയും ചേര്‍ത്താണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha