ശ്രീമദ് ഭാഗവതം (Sreemad Bhagavatham) (Record no. 66074)

000 -LEADER
fixed length control field 02226nam a2200145 4500
020 ## - INTERNATIONAL STANDARD BOOK NUMBER
ISBN 9789390681112
082 ## - DEWEY DECIMAL CLASSIFICATION NUMBER
Classification number M294.59245
Item number SRE
245 ## - TITLE STATEMENT
Title ശ്രീമദ് ഭാഗവതം (Sreemad Bhagavatham)
250 ## - EDITION STATEMENT
Edition statement 4
260 ## - PUBLICATION, DISTRIBUTION, ETC. (IMPRINT)
Place of publication തിരുവനന്തപുരം (Trivandrum)
Name of publisher സാഹിത്യ പ്രവർത്തക സഹകരണ സംഘം (SPCS)
Year of publication 2021
300 ## - PHYSICAL DESCRIPTION
Number of Pages 2204 p.
520 ## - SUMMARY, ETC.
Summary, etc പുരാണങ്ങളില്‍ വച്ച് ഏറ്റവും പ്രസിദ്ധിയും പ്രചാരവും സിദ്ധിച്ചിട്ടുള്ള കൃതി ഭാഗവതമാണ്. 12 സ്കന്ധങ്ങളിലായി 335 അദ്ധ്യായങ്ങളും 18,000 ശ്ലോകങ്ങളും അടങ്ങിയ ഈ ഗ്രന്ഥം ഇന്നും അനേകകോടി ഭാരതീയരുടെ നിത്യാരാധനയ്ക്ക് പാത്രമായി വിജയിക്കുന്നു.<br/><br/>സംസ്കൃതാനഭിജ്ഞന്മാരായ മലയാളികള്‍ക്ക് ആശയഗ്രഹണത്തിനു പ്രയോജനപ്പെടുന്ന വിധത്തില്‍ സംസ്കൃതത്തിലുള്ള മൂലശ്ലോകങ്ങളിലെ ഗഹനമായ ഭാവത്തെയും ഭക്തിരസത്തെയും സ്പഷ്ടമായി പ്രകാശിപ്പിക്കുന്ന ലളിതഭാഷയില്‍ ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള അനുപദതര്‍ജ്ജമ ചെയ്തതാണ് ഈ ഗ്രന്ഥം. സംസ്കൃതമൂലം മലയാളലിപിയിലും അടുത്ത പേജില്‍ സമാന്തരമായി പരിഭാഷയും ചേര്‍ത്താണ് ഈ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
700 ## - ADDED ENTRY--PERSONAL NAME
Personal name കൃഷ്ണപിള്ള, മുഴങ്ങോട്ടുവിള (Krishnapillai, Muzhangottuvila, (Tr.))
942 ## - ADDED ENTRY ELEMENTS (KOHA)
Koha item type BK
952 ## - LOCATION AND ITEM INFORMATION (KOHA)
Withdrawn status
Lost status
Damaged status
Holdings
Collection code Home library Shelving location Date acquired Cost, normal purchase price Full call number Accession Number Koha item type
Stack Kannur University Central Library Stack 16/02/2023 3000.00 M294.59245 SRE 58193 BK

Powered by Koha