കുഞ്ഞാലിമരക്കാർ (Kunjalimarakkar)
Material type: TextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2019Description: 96pISBN: 9789352829279Subject(s): Malayalam novelDDC classification: M894.8123 Summary: മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ രുധിരഗാഥ. കുഞ്ഞാലിമരക്കാര്‍ ഇവിടെ ഒരു രൂപകമമാണ്-അധിനിവേശശക്തികള്‍ക്കെതിരേ പോരാടുന്നവര്‍ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും രക്തസാക്ഷികളാക്കെപ്പടുകയും ചെയ്യും എന്നതിന്റെ രൂപകം. ടി.പി. രാജീവന് ഈ നോവല്‍ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ്.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8123 RAJ/K (Browse shelf (Opens below)) | Available | 55636 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
No cover image available No cover image available | No cover image available No cover image available | |||||||
M894.8123 RAJ/K രാജശ്രീ,ആർ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത (kalyaniyennum dakshayaniyennum peraaya randu sthreekalude katha) | M894.8123 RAJ/K കുന്തി (Kunthi) | M894.8123 RAJ/K കിളിമഞ്ചാരോ ബുക്സ്റ്റാൾ (Kilimanjaro Bookstall) | M894.8123 RAJ/K കുഞ്ഞാലിമരക്കാർ (Kunjalimarakkar) | M894.8123 RAJ/K കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും (K T N Kottoor Ezhuthum Jeevithavum) | M894.8123 RAJ/M രാജീവ് ശിവശങ്കർ (Rajeev Sivasankar) | M894.8123 RAJ/M മറപൊരുൾ (Maraporul) |
മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ രുധിരഗാഥ. കുഞ്ഞാലിമരക്കാര്‍ ഇവിടെ ഒരു രൂപകമമാണ്-അധിനിവേശശക്തികള്‍ക്കെതിരേ പോരാടുന്നവര്‍ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും രക്തസാക്ഷികളാക്കെപ്പടുകയും ചെയ്യും എന്നതിന്റെ രൂപകം. ടി.പി. രാജീവന് ഈ നോവല്‍ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ്.
There are no comments on this title.