കുഞ്ഞാലിമരക്കാർ (Kunjalimarakkar)

By: രാജീവൻ,ടി.പി (Rajeevan,T.P)Material type: TextTextPublication details: കോട്ടയം (Kottayam) ഡിസി ബുക്സ് (DC Books) 2019Description: 96pISBN: 9789352829279Subject(s): Malayalam novelDDC classification: M894.8123 Summary: മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്‌നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ രുധിരഗാഥ. കുഞ്ഞാലിമരക്കാര്‍ ഇവിടെ ഒരു രൂപകമമാണ്-അധിനിവേശശക്തികള്‍ക്കെതിരേ പോരാടുന്നവര്‍ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും രക്തസാക്ഷികളാക്കെപ്പടുകയും ചെയ്യും എന്നതിന്റെ രൂപകം. ടി.പി. രാജീവന്‍ ഈ നോവല്‍ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 RAJ/K (Browse shelf (Opens below)) Available 55636

മലബാറിന്റെ ചരിത്രത്തില്‍ അധിനിവേശകരോടു പടവെട്ടി നാടിന്റെ സ്വാതന്ത്ര്യം കാക്കാന്‍ ശ്രമിച്ച ദേശസ്‌നേഹിയുടെ വീരഗാഥ. സാമൂതിരിയുടെ വലങ്കയ്യായിനിന്ന് നാടിനുവേണ്ടി പൊരുതിയിട്ടും പോര്‍ച്ചുഗീസുകാര്‍ക്ക് ഒറ്റുകൊടുക്കപ്പെട്ട ഒരു രക്തസാക്ഷിയുടെ രുധിരഗാഥ. കുഞ്ഞാലിമരക്കാര്‍ ഇവിടെ ഒരു രൂപകമമാണ്-അധിനിവേശശക്തികള്‍ക്കെതിരേ പോരാടുന്നവര്‍ ചരിത്രത്തിലെന്നും ഒറ്റുകൊടുക്കപ്പെടുകയും രക്തസാക്ഷികളാക്കെപ്പടുകയും ചെയ്യും എന്നതിന്റെ രൂപകം. ടി.പി. രാജീവന്‍ ഈ നോവല്‍ അവതരിപ്പിക്കുന്നത് തിരക്കഥാരൂപത്തിലാണ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha