മീൻ തീറ്റയുടെ പ്രത്യയശാസ്ത്രം (Meen theettayude prathyayasasthram)

By: ബാബു ഭരദ്വാജ് (Babu Bharadwaj)Material type: TextTextPublication details: കണ്ണൂർ (Kannur) കൈരളി(Kairali) 2016Description: 80pISBN: 9789385366970Subject(s): Malayalam novelDDC classification: M894.8123 Summary: 'അന്നുരാത്രി ഞാനവൾക്ക് പൂച്ചയുടെ ജാതകകഥ പറഞ്ഞുകൊടുത്തു. പ്രാചീന അറബികൾ പൂച്ചയെ വളർത്തുമൃഗവും ദൈവവുമൊക്കെ ആക്കിയ കഥ. ചീന ചക്രവർത്തിക്ക് പൂച്ചയെ കാഴ്ചവെച്ച കഥ. പിന്നെ ഏഷ്യയിലെ മുഴുവൻ വീടുകളെയും അവൻ കീഴടക്കിയ വൃത്താന്തം. അതൊക്കെ പഴയ ചരിത്രം. പുതിയ ചരിത്രമാണല്ലോ നിങ്ങൾക്ക് കേൾക്കേണ്ടത്.' വായനക്കാർക്ക് അപൂർവമായ ദാർശനിക സൗന്ദര്യം വാഗ്ദാനം ചെയ്യുകയാണ് ഈ കൃതി. കാലത്തിന്റെ തീവ്രമായ പ്രതിബിംബങ്ങളോട് ജീവിതംകൊണ്ടു സംവാദം നടത്തുകയാണ് ഇതിലെ കഥാപാത്രങ്ങൾ. ആദ്യന്തമില്ലാത്ത സ്വപ്നമാർക്കറ്റുകളെ യാഥാർഥ്യത്തിന്റെ മുഴക്കത്തോടെ തൊട്ടുകാണിക്കുകയാണ് നോവലിസ്റ്റ്.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8123 BAB/M (Browse shelf (Opens below)) Available 56147

'അന്നുരാത്രി ഞാനവൾക്ക് പൂച്ചയുടെ ജാതകകഥ പറഞ്ഞുകൊടുത്തു. പ്രാചീന അറബികൾ പൂച്ചയെ വളർത്തുമൃഗവും ദൈവവുമൊക്കെ ആക്കിയ കഥ. ചീന ചക്രവർത്തിക്ക് പൂച്ചയെ കാഴ്ചവെച്ച കഥ. പിന്നെ ഏഷ്യയിലെ മുഴുവൻ വീടുകളെയും അവൻ കീഴടക്കിയ വൃത്താന്തം. അതൊക്കെ പഴയ ചരിത്രം. പുതിയ ചരിത്രമാണല്ലോ നിങ്ങൾക്ക് കേൾക്കേണ്ടത്.' വായനക്കാർക്ക് അപൂർവമായ ദാർശനിക സൗന്ദര്യം വാഗ്ദാനം ചെയ്യുകയാണ് ഈ കൃതി. കാലത്തിന്റെ തീവ്രമായ പ്രതിബിംബങ്ങളോട് ജീവിതംകൊണ്ടു സംവാദം നടത്തുകയാണ് ഇതിലെ കഥാപാത്രങ്ങൾ. ആദ്യന്തമില്ലാത്ത സ്വപ്നമാർക്കറ്റുകളെ യാഥാർഥ്യത്തിന്റെ മുഴക്കത്തോടെ തൊട്ടുകാണിക്കുകയാണ് നോവലിസ്റ്റ്.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha