ബാബു ഭരദ്വാജ് (Babu Bharadwaj)

മീൻ തീറ്റയുടെ പ്രത്യയശാസ്ത്രം (Meen theettayude prathyayasasthram) - കണ്ണൂർ (Kannur) കൈരളി(Kairali) 2016 - 80p.

'അന്നുരാത്രി ഞാനവൾക്ക് പൂച്ചയുടെ ജാതകകഥ പറഞ്ഞുകൊടുത്തു. പ്രാചീന അറബികൾ പൂച്ചയെ വളർത്തുമൃഗവും ദൈവവുമൊക്കെ ആക്കിയ കഥ. ചീന ചക്രവർത്തിക്ക് പൂച്ചയെ കാഴ്ചവെച്ച കഥ. പിന്നെ ഏഷ്യയിലെ മുഴുവൻ വീടുകളെയും അവൻ കീഴടക്കിയ വൃത്താന്തം. അതൊക്കെ പഴയ ചരിത്രം. പുതിയ ചരിത്രമാണല്ലോ നിങ്ങൾക്ക് കേൾക്കേണ്ടത്.' വായനക്കാർക്ക് അപൂർവമായ ദാർശനിക സൗന്ദര്യം വാഗ്ദാനം ചെയ്യുകയാണ് ഈ കൃതി. കാലത്തിന്റെ തീവ്രമായ പ്രതിബിംബങ്ങളോട് ജീവിതംകൊണ്ടു സംവാദം നടത്തുകയാണ് ഇതിലെ കഥാപാത്രങ്ങൾ. ആദ്യന്തമില്ലാത്ത സ്വപ്നമാർക്കറ്റുകളെ യാഥാർഥ്യത്തിന്റെ മുഴക്കത്തോടെ തൊട്ടുകാണിക്കുകയാണ് നോവലിസ്റ്റ്.

9789385366970


Malayalam novel

M894.8123 / BAB/M

Powered by Koha