തെറ്റിയോടുന്ന സെക്കൻഡ് സൂചി (Thettiyodunna second soochi)

By: അയ്യപ്പൻ,എ (Ayyappan,A)Contributor(s): ഹരി പ്രഭാകരൻ (Hari Prabhakaran),CompMaterial type: TextTextPublication details: മാവേലിക്കര (Mavelikkara) ഫാബിയൻ (Fabian) 2018Edition: 3Description: 76pISBN: 9798187333868Subject(s): Malayalam poet-Memoirs | Malayalam writerDDC classification: M920 Summary: എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ തെറ്റിയോടുന്ന സെക്കന്റ് സൂചി ദ്രാവിഡനായ ഞാൻ സമൂഹത്തിന്റെ വരാന്തയിലൂടെ ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ. ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധി ക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാതത്തിൽ നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ രൂപമായ അമ്ലം. ഈ കടലാസിന്റെ കവിതയില്ലാത്ത മാർജി നുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു. നിങ്ങൾ എന്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു വീശിത്തന്നവനും നന്ദി…
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M920 AYY/T (Browse shelf (Opens below)) Available 56042

എ. അയ്യപ്പന്റെ ഓർമ്മക്കുറിപ്പുകൾ
തെറ്റിയോടുന്ന
സെക്കന്റ് സൂചി
ദ്രാവിഡനായ ഞാൻ സമൂഹത്തിന്റെ വരാന്തയിലൂടെ
ഒറ്റക്കു പോകുന്നു. സ്വന്തമായൊരു മുറിയില്ലാത്തവൻ.
ജീവപര്യന്തം ഞാൻ കവിതയുടെ തടവിൽ കഴിയാൻ വിധി
ക്കപ്പെട്ടിരിക്കുന്നു. രുചിഭേദമനുസരിച്ച് ഈ ചില്ലുപാതത്തിൽ
നിന്ന് ഓരോ കവിളെടുക്കുക; രക്തം, കണ്ണുനീർ, ദ്രവ
രൂപമായ അമ്ലം. ഈ കടലാസിന്റെ കവിതയില്ലാത്ത മാർജി
നുകളിൽ നിങ്ങളുടെ പൂരണങ്ങൾ ഞാനാഗ്രഹിക്കുന്നു.
നിങ്ങൾ എന്റെ ആതിഥേയനും അറിവുമാകുന്നു. ഉപ്പിൽ
വിഷം ചേർക്കാത്തവനും ഉണങ്ങാത്ത മുറിവിനു
വീശിത്തന്നവനും നന്ദി…

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha