ക്ഷോഭിക്കുന്നവരുടെ സുവിശേഷം (Kshobhikkunnavarude suvisesham)

By: അപ്പൻ.കെ.പി (Appan,K.P)Material type: TextTextPublication details: കോട്ടയം (Kottayam) സാഹിത്യപ്രവർത്തക സഹകരണ സംഘം (Sahithyapravarthaka sahakarana samgham-SPCS) 2021Edition: 2Description: 112pISBN: 9789391946210Subject(s): Literary criticismDDC classification: M809 Summary: നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്‍. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിക്കാറുള്ളത്. അപ്പനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായംകൂടിയാണ് സാഹിത്യവിമര്‍ശനം.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)

നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്‍. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിക്കാറുള്ളത്. അപ്പനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായംകൂടിയാണ് സാഹിത്യവിമര്‍ശനം.

There are no comments on this title.

to post a comment.
Managed by HGCL Team

Powered by Koha