അപ്പൻ.കെ.പി (Appan,K.P)

ക്ഷോഭിക്കുന്നവരുടെ സുവിശേഷം (Kshobhikkunnavarude suvisesham) - 2 - കോട്ടയം (Kottayam) സാഹിത്യപ്രവർത്തക സഹകരണ സംഘം (Sahithyapravarthaka sahakarana samgham-SPCS) 2021 - 112p.

നമ്മുടെ നിരൂപണകലയില്‍ ക്ഷോഭത്തിന്റെ സൗന്ദര്യത്തെ അഴിച്ചുവിട്ട മലയാളത്തിന്റെ സത്യമാണ് കെ.പി.അപ്പന്‍. വ്യക്തികളല്ല, ആശയങ്ങളും നിലപാടുകളുമാണ് കെ.പി.അപ്പനെ ക്ഷോഭിപ്പിക്കാറുള്ളത്. അപ്പനെ സംബന്ധിച്ചിടത്തോളം തന്റെ ചിന്തയുടെയും അഭിരുചിയുടെയും സ്വാതന്ത്ര്യം പ്രകടിപ്പിക്കാനുള്ള ഉപായംകൂടിയാണ് സാഹിത്യവിമര്‍ശനം.

9789391946210


Literary criticism

M809 / APP/K
Managed by HGCL Team

Powered by Koha