വിഷയാനന്ദം മുതൽ പരമാനന്ദം വരെ (Vishayanandam muthal paramanandam vare)
Material type: TextPublication details: കണ്ണൂർ (Kannur) കൈരളി (Kairali) 2020Description: 206pISBN: 9789389250886Subject(s): Malayalam essays | Philosophical essays -LinguisticsDDC classification: M894.8124 Summary: ഗുരുനിത്യചൈതന്യയുടെ ചിന്താലോകത്തിന്റെ വൈപുല്യം ബോധ്യപ്പെടുത്തുന്ന പ്രബന്ധങ്ങളുടെ സമാഹാരം. കവിത, ചിത്രകല, മന:ശാസ്ത്രം, ഭാഷ, വ്യാകരണം, ധർമ്മശാസ്ത്രം, ദൈവശാസ്ത്രം, മതസൗഹാർദ്ദം എന്നിവയെല്ലാം ഈ രചനകളിൽ കടന്നുവരുന്നു. കവിയും ദാർശനികനുമായിരുന്ന സന്യാസിയുടെ ഇടപെടലുകളാണ് ഈ കൃതിയിലെ ഓരോ ലേഖനവും. ഗുരുഭാഷയുടെ മനോഹാരിത കൊണ്ട് അവ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഗുരു നിത്യചൈതന്യയതിയെ അറിയാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ പ്രബന്ധസമാഹാരം ഒരു കൈപ്പുസ്തകമായി മാറും. കൈരളി ബുക്സ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വിഷയാനന്ദം മുതൽ പരമാനന്ദം വരെ.Item type | Current library | Call number | Status | Date due | Barcode |
---|---|---|---|---|---|
BK | Malayalam | M894.8124 NIT/V (Browse shelf (Opens below)) | Available | 56168 |
Browsing Kannur University Central Library shelves, Shelving location: Malayalam Close shelf browser (Hides shelf browser)
ഗുരുനിത്യചൈതന്യയുടെ ചിന്താലോകത്തിന്റെ വൈപുല്യം ബോധ്യപ്പെടുത്തുന്ന പ്രബന്ധങ്ങളുടെ സമാഹാരം. കവിത, ചിത്രകല, മന:ശാസ്ത്രം, ഭാഷ, വ്യാകരണം, ധർമ്മശാസ്ത്രം, ദൈവശാസ്ത്രം, മതസൗഹാർദ്ദം എന്നിവയെല്ലാം ഈ രചനകളിൽ കടന്നുവരുന്നു. കവിയും ദാർശനികനുമായിരുന്ന സന്യാസിയുടെ ഇടപെടലുകളാണ് ഈ കൃതിയിലെ ഓരോ ലേഖനവും. ഗുരുഭാഷയുടെ മനോഹാരിത കൊണ്ട് അവ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഗുരു നിത്യചൈതന്യയതിയെ അറിയാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ പ്രബന്ധസമാഹാരം ഒരു കൈപ്പുസ്തകമായി മാറും. കൈരളി ബുക്സ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വിഷയാനന്ദം മുതൽ പരമാനന്ദം വരെ.
There are no comments on this title.