വിഷയാനന്ദം മുതൽ പരമാനന്ദം വരെ (Vishayanandam muthal paramanandam vare)

By: നിത്യചൈതന്യയതി (Nithyachaithanyayathi)Material type: TextTextPublication details: കണ്ണൂർ (Kannur) കൈരളി (Kairali) 2020Description: 206pISBN: 9789389250886Subject(s): Malayalam essays | Philosophical essays -LinguisticsDDC classification: M894.8124 Summary: ഗുരുനിത്യചൈതന്യയുടെ ചിന്താലോകത്തിന്റെ വൈപുല്യം ബോധ്യപ്പെടുത്തുന്ന പ്രബന്ധങ്ങളുടെ സമാഹാരം. കവിത, ചിത്രകല, മന:ശാസ്ത്രം, ഭാഷ, വ്യാകരണം, ധർമ്മശാസ്ത്രം, ദൈവശാസ്ത്രം, മതസൗഹാർദ്ദം എന്നിവയെല്ലാം ഈ രചനകളിൽ കടന്നുവരുന്നു. കവിയും ദാർശനികനുമായിരുന്ന സന്യാസിയുടെ ഇടപെടലുകളാണ് ഈ കൃതിയിലെ ഓരോ ലേഖനവും. ഗുരുഭാഷയുടെ മനോഹാരിത കൊണ്ട് അവ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഗുരു നിത്യചൈതന്യയതിയെ അറിയാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ പ്രബന്ധസമാഹാരം ഒരു കൈപ്പുസ്തകമായി മാറും. കൈരളി ബുക്‌സ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വിഷയാനന്ദം മുതൽ പരമാനന്ദം വരെ.
Tags from this library: No tags from this library for this title. Log in to add tags.
    Average rating: 0.0 (0 votes)
Item type Current library Call number Status Date due Barcode
BK BK
Malayalam
M894.8124 NIT/V (Browse shelf (Opens below)) Available 56168

ഗുരുനിത്യചൈതന്യയുടെ ചിന്താലോകത്തിന്റെ വൈപുല്യം ബോധ്യപ്പെടുത്തുന്ന പ്രബന്ധങ്ങളുടെ സമാഹാരം. കവിത, ചിത്രകല, മന:ശാസ്ത്രം, ഭാഷ, വ്യാകരണം, ധർമ്മശാസ്ത്രം, ദൈവശാസ്ത്രം, മതസൗഹാർദ്ദം എന്നിവയെല്ലാം ഈ രചനകളിൽ കടന്നുവരുന്നു. കവിയും ദാർശനികനുമായിരുന്ന സന്യാസിയുടെ ഇടപെടലുകളാണ് ഈ കൃതിയിലെ ഓരോ ലേഖനവും. ഗുരുഭാഷയുടെ മനോഹാരിത കൊണ്ട് അവ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഗുരു നിത്യചൈതന്യയതിയെ അറിയാൻ ആഗ്രഹിക്കുന്നവർക്കു മുമ്പിൽ ഈ പ്രബന്ധസമാഹാരം ഒരു കൈപ്പുസ്തകമായി മാറും. കൈരളി ബുക്‌സ് അഭിമാനത്തോടെ അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വിഷയാനന്ദം മുതൽ പരമാനന്ദം വരെ.

There are no comments on this title.

to post a comment.

Click on an image to view it in the image viewer

Powered by Koha